Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckViralWeekly Wrap: നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ...

Weekly Wrap: നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ് തുടങ്ങി വാർത്ത മാധ്യമങ്ങളിൽ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്, സമൂഹ മാധ്യമങ്ങളിലും കഴിഞ്ഞ ആഴ്ച ചർച്ചയായത്.

cummins

Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകൾ ആക്കി. എന്നിട്ട് കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ശ്രി ലങ്ക ട്വീറ്റ് എന്ന X ഹാന്‍ഡിൽ നവംബർ 20ന്  പങ്ക് വെച്ച  സംഭവത്തിന്‍റെ കുറച്ച് കൂടി ദൈർഘ്യമുള്ള ഒരു വീഡിയോ കിട്ടി. ഈ വീഡിയോയിൽ  പ്രധാനമന്ത്രി മോദി കമ്മിന്‍സിന് കൈ കൊടുത്ത് അഭിനന്ദിക്കുന്നത് കാണാം.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

cover

Fact Check: നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

ലഭിച്ച കത്തുകൾ കൈപ്പറ്റി സുരക്ഷിതമായി മാറ്റി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളായിരുന്ന അത്. കവറോടെ ലഭിക്കുന്ന പരാതികള്‍ കവര്‍ ഒഴിവാക്കി ഫയലാക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

bus

Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?

റോബിന്‍റെ പേരില്‍ സാമ്പത്തിക സഹായം തേടുന്ന  പോസ്റ്ററുമായി ഒരു ബന്ധവുമില്ലെന്ന് റോബിന്‍ മോട്ടോര്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്ററിലെ അക്കൗണ്ട് നമ്പര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആര്‍എഫിന്റെ  നമ്പറാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

post office

Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ?

റെക്കറിംഗ് ഡപോസിറ്റ് ഉള്ളവർക്ക് മാത്രമേ 2 ശതമാനം പലിശയിൽ പോസ്റ്റ് ഓഫീസിൽ ലോൺ ലഭിക്കൂ.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Brinda

Fact Check:  നവകേരള സദസിനെ  ബൃന്ദ കാരാട്ട്‌ വിമർശിച്ചോ?

നവകേരള സദസുമായി ബന്ധിപ്പിച്ച്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ പാർലമെന്റ്‌ അംഗവുമായ ബൃന്ദ കാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular