Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കെ ടി ജലീൽ എംഎൽയും ഈ ആഴ്ച വ്യാജ പ്രചരണത്തിന് ഇരയവരിൽ ഉൾപ്പെടുന്നു.
Fact Check: വനിതാ എംപി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറഞ്ഞോ?
തൃണമൂൽ കോൺഗ്രസ് വനിതാ എംപി കക്കോലി ഘോഷ് ദസ്തിദാറിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോയും അമിത് ഷായുടെ പ്രസംഗത്തിന്റെ മറ്റൊരു വീഡിയോയും എഡിറ്റ് ചെയ്തു ചേർത്താണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Fact Check: കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് അല്ല വീഡിയോയിൽ
ചെന്നൈ സ്വദേശിയും ചിലമ്പാട്ടത്തിലൂടെ ശ്രദ്ധേയനുമായ ആരവ് എജെ എന്ന ബാലനാണ് വീഡിയോയിൽ ഉള്ളതെന്നും ആ കുട്ടിയ്ക്ക് ആർഎസ്എസുമായി ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Fact Check: രാക്ഷസൻ്റെ അസ്ഥികൂടം എഐ ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയാണ്
ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും രാക്ഷസൻ്റെ അസ്ഥികൂടം കണ്ടെത്തി എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
Fact Check: യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നോ?
മതപണ്ഡിതൻ ശുഐബുൽ ഹൈതമിയും പ്രൊഫ.സി രവിചന്ദ്രനും തമ്മിൽ കോഴിക്കോട് നടന്ന സംവാദവുമായി ബന്ധപ്പെട്ട് യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നു എന്ന പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.