അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയും അതിനോട് അനുബന്ധിച്ചുള്ള പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച് നിറഞ്ഞു നിന്നത്. മധുപാൽ, ഉർവശി,പ്രസീദ ചാലക്കുടി തുടങ്ങിയ പ്രമുഖർ അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്ക്കെതിരെ നടത്തിയ പ്രതികരണങ്ങൾ എന്ന പേരിലും ചില പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
ഈ വാചകങ്ങൾ അവരുടേതല്ലെന്ന് ഉർവശി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മനസ്സിലായി.

Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി
പോസ്റ്റർ അവർ പുറത്തിറക്കിയതല്ല എന്ന് പ്രസീദ വ്യക്തമാക്കിയിട്ടുണ്ടെന്ന് മനസ്സിലായി.

Fact Check: കശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചോ?
ഞങ്ങളുടെ അന്വേഷണത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഡെറാഡൂൺ ക്ലോക്ക് ടവറാണ്, കശ്മീരിലെ ലാൽ ചൗക്കല്ല എന്ന് തെളിഞ്ഞു.

Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല
ഇതിൽ നിന്നെല്ലാം കൈരളിയുടെ പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് വ്യക്തമായി.

Fact Check: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തരല്ലിത്
വൈറൽ ഫോട്ടോ കാണിക്കുന്നത് ഒഡീഷയിലെ പുരിയിൽ ഭഗവാൻ ജഗന്നാഥന്റെ വാർഷിക രഥയാത്രയ്ക്കിടെ ഭക്തരുടെ തിരക്കാണ്.
MOST USED
- Fake News
- രഹ്ന ഫാത്തിമ
- ശോഭ സുരേന്ദ്രൻ
- Ahmedabad Crime Branch
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.