Tuesday, May 7, 2024
Tuesday, May 7, 2024

HomeSearch

New Zealand - search results

If you're not happy with the results, please do another search.

NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ചോ?

...saying New York Times praised Modi മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയ  സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ സന്ദർശനം പാശ്ചാത്യ മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയർന്നു...

കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

...65 ഷെയറുകൾ ഉണ്ടായിരുന്നു. Troll Mollywood 2.0’s Facebook Post Geetha Thomas എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു. Geetha Thomas’s Facebook post  Mollywood News എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങളുടെ പരിശോധനയിൽ ...

6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന പ്രചാരണം തെറ്റാണ്

...മാറ്റി വെക്കും.” Screenshot of New York Times’s News report വായിക്കാം:കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ? Conclusion ഞങ്ങളുടെ അന്വേഷണത്തിൽ 24 ന്യൂസിന്റെ വാർത്ത എഡിറ്റ് ചെയ്താണ് ഷെയർ ചെയ്യപ്പെടുന്നത്. അത് സംപ്രേക്ഷണം ചെയ്തത് ഏപ്രിൽ 1,2021നാണ്. ന്യുയോര്‍ക്കില്‍...

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ  വർദ്ധിപ്പിച്ചത് സംസ്‌ഥാന സർക്കാരല്ല 

...എന്നും വാർത്ത പറയുന്നു. കേരള കൗമുദി അതിനൊപ്പം പുതുക്കിയതും പഴയതുമായ നിരക്കുകളും കൊടുത്തിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കാർഡിലെ അതേ നിരക്കുകൾ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.  Screenshot of Kerala Kaumudi’s News New...

Our Team

...society. Mohd Zakariya Urdu Fact Checker zakariya@ncmn.in Zakariya has an experience of working for Magazines, Newspapers and News Portals. Before joining Newschecker, he was working with Network18’s Urdu channel. Zakariya...

ഹോട്ടലിലെ സംഘർഷം: നോൺ ഹലാൽ ബോർഡ് വെച്ചതിനല്ല

...reportertv’s news നോൺ ഹലാൽ ബോർഡ് വെച്ചതിനെ തുടർന്നാണ് അക്രമം ഉണ്ടായത് എന്ന വാർത്ത കെട്ടിച്ചമച്ചതാണ് എന്ന് പോലീസിനെ ഉദ്ധരിച്ചു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു. Screenshot of New Indian Express report തുടർന്ന് ഞങ്ങൾ ഇൻഫോപാർക്ക് പോലീസ്...

Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?

...ആക്രമിച്ചപ്പോഴാണ് ആക്രമണം നടന്നത്,” എന്നാണ് വാർത്ത  പറയുന്നത്. Report t by News 18  ഇതേ കീ ഫ്രെയിം ഉള്ള ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഏപ്രിൽ 26,2024ലെ വീഡിയോയും പറയുന്നത് ദൃശ്യം തമിഴ്‌നാട്ടിലെ  പേരമ്പല്ലൂർ ജില്ലയിൽ നിന്നാണ് എന്നാണ്. Report by New...

Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

...Courtesy: New South Wales Liverpool City Council Website കൂടുതൽ തിരച്ചിലിൽ, ഇതേ വീഡിയോ ഒരു പാസ്റ്റർ ഇസ്ലാം മതത്തിൽ ചേരുന്നുവെന്ന പേരിൽ MuslimFed App എന്ന പ്രൊഫൈൽ 2024 മാർച്ച് 31ന് ഷെയർ ചെയ്തിട്ടുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി. Facebook post by MuslimFed...

അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

...,2018 ൽ ചെയ്ത ഒരു  ട്വീറ്റ് കണ്ടെത്തി.”Meeting of BJP senior leaders with Shri Anna Hazare and his team at 11, Ashoka Road, New Delhi on July 1, 2011,” എന്നാണ് പടത്തിൽ രേഖപ്പെടുത്തിയിരുന്നത്....

Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട്  സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

...The New Indian Express “തമിഴ്‌നാട്ടിൽ കുട്ടികളെ കടത്തുന്നതായി അഭ്യൂഹങ്ങൾ പരക്കുന്നു. ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഹെൽപ്പ് ലൈൻ നമ്പറായ 100 അല്ലെങ്കിൽ...

Most Popular