Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralWeekly Wrap: മീഡിയവൺ ചാനൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

Weekly Wrap: മീഡിയവൺ ചാനൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മീഡിയവൺ ചാനൽ പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ കാർഡ് എഡിറ്റ് ചെയ്തു നടത്തുന്ന പ്രചരണം  യോഗി ആദിത്യനാഥ് ടിവിയിൽപത്താൻ സിനിമ കാണുന്ന ഒരു വീഡിയോ. സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന്  മാധ്യമറിപ്പോർട്ടുകൾ. മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ  മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന  മനോരമ ഓൺലൈൻ ന്യൂസ് കാർഡ്. മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞുവെന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ വ്യാജ  പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു.

Mediaone newscard

‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

‘നേര് പറഞ്ഞിട്ട് പത്ത് വർഷം.’ എന്ന മീഡിയവൺ ചാനൽ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ‘നേര് പറഞ്ഞ് പത്താണ്ട് എന്നാണ് ശരിയായ മീഡിയവൺ ന്യൂസ്‌കാർഡ് പറയുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Yogi Adityanath

യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

യോഗി ആദിത്യനാഥ് ഫിഫ ഫൈനൽ മത്സരം കണ്ണ് വീഡിയോ എഡിറ്റ് ചെയ്ത്  പത്താൻ സിനിമയിലെ രംഗങ്ങൾ ഓടിച്ചു വെച്ചാണ് വൈറൽ വീഡിയോ ഉണ്ടാക്കിയത് എന്ന്  ഞങ്ങളുടെ  അന്വേഷണം വ്യതമാക്കുന്നു. അതിൽ നിന്നും യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് പത്താൻ സിനിമയല്ലെന്ന് വ്യക്തം.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണോ? വസ്തുത അറിയുക 

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സൂര്യന്റെ ഒരു ഭാഗം തകർന്നിട്ടില്ല. സമീപകാലത്ത് നടന്ന  പ്രതിഭാസം അപൂർവവും എന്നാൽ കാലികവുമായ ഒരു സൗരപ്രവർത്തനമായിരുന്നു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

R Bindu

 ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ  മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന ന്യൂസ് കാർഡ് മനോരമ ഓൺലൈൻ കൊടുത്തിട്ടില്ല 

സിപിഐ അംഗം മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് മറുപടി നല്‍കുകായിരുന്നു മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: “വിദേശത്തേയ്ക്ക് വിദ്യാര്‍ഥികള്‍ പോകുന്ന ആ പ്രവണതയെ സംബന്ധിച്ച് പഠനം നടത്താന്‍ ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Black flag at Pinarayi

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അല്ല അങ്കമാലിയില്‍  മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞത് 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടി എന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യത്തിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular