Friday, March 29, 2024
Friday, March 29, 2024

HomeFact CheckViralWeekly Wrap: എലിസബത്ത് രാജ്ഞിയുടെ മരണവും  രാഹുൽ ഗാന്ധിയുടെ യാത്രയും :കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ...

Weekly Wrap: എലിസബത്ത് രാജ്ഞിയുടെ മരണവും  രാഹുൽ ഗാന്ധിയുടെ യാത്രയും :കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

എലിസബത്ത് രാജ്ഞിയുടെ മരണവും  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിലെ പ്രധാന വിഷയം.

വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരോ? വസ്തുത ഇതാണ് 

രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായ സി എം പിയുടെ പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

രാജ്ഞിയുടെ ശവസംസ്കാരത്തിൽ ബ്രിട്ടീഷ് കുട്ടികൾ വേദം വായിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2010യിലെ വീഡിയോ

‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ   അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത്,’ എന്ന് എന്ന പേരിൽ  വൈറലാവുന്ന  പോസ്റ്റുകൾ തെറ്റാണെന്ന് നമുക്ക് ഇതിൽ നിന്നും മനസിലാവും. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ വീഡിയോ, 2010ലെ ഡൽഹിയ കോമൺവെൽത്ത് ഗെയിംസിന്റെ ആരംഭം കുറിക്കുന്ന  ക്യൂൻസ് ബാറ്റൺ റിലേയുടെ ദൃശ്യങ്ങളാണ്  കാണിക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ   സമരം ചെയ്തോ? വസ്തുത അറിയൂ

മെയ് 6 2014ൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സി പിഎം  നടത്തിയ സമരത്തിന്റെ വാർത്തയ്ക്ക് ഒപ്പം ഈ പടം കൊടുത്തത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ലൈംഗീക അതിക്രമ’ വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ല 

ഈ വീഡിയോ തമിഴ്നാട്ടിലെ നടന്ന ഒരു ബിജെപി പരിപാടിയുടേതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അല്ലാതെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല

 എലിസബത്ത്  രാജ്ഞി ആഫ്രിക്കയിലെ  കുട്ടികൾക്ക് നേരെ ഭക്ഷണം എറിയുന്നതായി കാണിക്കുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണ്. രാജ്ഞി ജനിക്കുന്നതിന്  രണ്ട് ദശാബ്ദങ്ങൾ മുമ്പ് വിയറ്റ്നാമിൽ ചിത്രീകരിച്ചതാണ് വീഡിയോ.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular