Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
എലിസബത്ത് രാജ്ഞിയുടെ മരണവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിലെ പ്രധാന വിഷയം.

രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായ സി എം പിയുടെ പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത്.

‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത്,’ എന്ന് എന്ന പേരിൽ വൈറലാവുന്ന പോസ്റ്റുകൾ തെറ്റാണെന്ന് നമുക്ക് ഇതിൽ നിന്നും മനസിലാവും. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ വീഡിയോ, 2010ലെ ഡൽഹിയ കോമൺവെൽത്ത് ഗെയിംസിന്റെ ആരംഭം കുറിക്കുന്ന ക്യൂൻസ് ബാറ്റൺ റിലേയുടെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.

മെയ് 6 2014ൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സി പിഎം നടത്തിയ സമരത്തിന്റെ വാർത്തയ്ക്ക് ഒപ്പം ഈ പടം കൊടുത്തത്.

ഈ വീഡിയോ തമിഴ്നാട്ടിലെ നടന്ന ഒരു ബിജെപി പരിപാടിയുടേതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അല്ലാതെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല.

എലിസബത്ത് രാജ്ഞി ആഫ്രിക്കയിലെ കുട്ടികൾക്ക് നേരെ ഭക്ഷണം എറിയുന്നതായി കാണിക്കുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണ്. രാജ്ഞി ജനിക്കുന്നതിന് രണ്ട് ദശാബ്ദങ്ങൾ മുമ്പ് വിയറ്റ്നാമിൽ ചിത്രീകരിച്ചതാണ് വീഡിയോ.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Kushel Madhusoodan
August 26, 2025
Sabloo Thomas
April 12, 2024
Sabloo Thomas
March 20, 2024