Wednesday, April 24, 2024
Wednesday, April 24, 2024

Monthly Archives: November, 2021

അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിലെ പരാതിക്കാരിയായ അനുപമയുടെ ഭർത്താവ്‌  അജിത്തിന്  സർക്കാർ ജോലി നൽകാൻ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ കത്ത് നൽകിയെന്ന തരത്തിൽ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നുണ്ട്. "ഭരണകൂട...

സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം

സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ ഒരു വീഡിയോ ഫേസ് ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഗായത്രി ഉണ്ണികൃഷ്ണൻ   എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു  32 ഷെയറുകളും 1 K വ്യൂവുകളും ഉണ്ടായിരുന്നു. Akhilesh Adattuparambil ...

Weekly Wrap: സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പ്രധാനപ്പെട്ട 5 അവകാശവാദങ്ങൾ

ബി ജെ പി സംസ്‌ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്റേത് എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ട്. കർഷക സമരത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ.അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ...

KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ യാഥാർഥ്യം ഇതാണ്

*KSEB പുതിയ വൈദ്യുതിനിരക്ക്  പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക,* എന്ന പേരിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. *നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ്...

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞുവെന്നു വാദം തെറ്റിദ്ധാരണാജകം

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി, എന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും പടത്തിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. Arun...

ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ  ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “വല്ലാതെ വിഷമിപ്പിക്കുന്ന ദൃശ്യം. ഒരു വർഷത്തോളം തന്റെ ഹൃദയം...

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ  എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്."പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു. ഇപ്പോൾ ഈ പക്ഷി തീ...

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം,കർഷക സമരത്തിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറക്കരുത്. 560 രക്തസാക്ഷികൾ.പരന്നൊഴുകിയ ചോരയിലും ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾക്കും മീതെയാണ് സഹനസമരത്തിൻ്റെ വിജയക്കൊടി പാറുന്നത്." എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഫോട്ടോയ്ക്കുള്ളിൽ,...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിക്കുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്ന സന്യാസിമാരുടെ മുന്നിൽ കൈകൂപ്പി  ഇരിക്കുന്ന ചിത്രത്തോടൊപ്പം  ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്റെ ഒരു ഫേസ്ബുക്ക്  പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലാവുന്നുണ്ട്."ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ...

Weekly Wrap: ഈ ആഴ്ച്ചയിൽ വൈറലായ അഞ്ചു മലയാളം പോസ്റ്റുകൾ

ശബരിമലയിൽ വിതരണം ചെയ്യുന്നത് ഹലാൽ അരവണ, അന്യമതസ്ഥർക്ക്' മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പി,പാകിസ്താസ്നെ തോൽപിച്ചപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വന്ദേ മാതരം വിളിച്ചു,റൂം ഫോർ റിവർ പ്രോഗ്രാമിന്റെ പരാജയം കാണിക്കാൻ ഒരു വീഡിയോ,ആയുഷ്മാൻ ഭാരത്...

CATEGORIES

ARCHIVES

Most Read