Sunday, July 21, 2024
Sunday, July 21, 2024

Monthly Archives: March, 2023

Fact Check: സർവർക്കർ മാപ്പ് പറഞ്ഞെന്ന് 1947 ൽ ജന്മഭൂമി വാർത്ത കൊടുത്തുവോ? ഒരു അന്വേഷണം

Claim സർവർക്കർ മാപ്പ് പറഞ്ഞെന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 ന് ൽ ജന്മഭൂമി വാർത്ത കൊടുത്തു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ  മെസ്സേജ് ചെയ്തിരുന്നു. Fact വയനാട്...

Fact Check: ₹ 2000ന് മുകളിലുള്ള UPI പേയ്‌മെന്റുകൾക്ക് ഏപ്രിൽ 1 മുതൽ ആളുകൾ 1.1% ഫീസ് നൽകേണ്ടിവരുമോ?

Claimഏപ്രിൽ 1 മുതൽ, ₹ 2000ന് മുകളിൽ UPI പേയ്‌മെന്റുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ 1.1 ശതമാനം ചാർജ് നൽകേണ്ടിവരും.Factഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. UPI ഇടപാടുകൾക്ക് പൊതുജനങ്ങൾ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല. ഏപ്രിൽ 1 മുതൽ, ₹ 2000-ന് മുകളിലുള്ളUPI പേയ്‌മെന്റുകൾക്ക് സാധാരണക്കാർ...

Fact Check: നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക്  കത്ത് എഴുതി: ഈ ആരോപണത്തിന്റെ വസ്തുത എന്ത്?

Claimബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.Factനെഹ്‌റു കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ ഈ കത്തെഴുതിയെന്നാണ് നെഹ്‌റുവിന്റെ...

Fact Check: ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റു’: വാസ്തവം അറിയുക  

Claimഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റുവിനെ കാണികൾ തടയുന്നു.Factജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്ന നെഹ്‌റുവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്നു.  'ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയ നെഹ്‌റുവിനെ സ്റ്റേജിൽ നിന്നും വലിച്ചിറക്കുന്ന രംഗം എന്ന...

Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?

Claimസവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തു.Factസവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിഎന്ന വിവരം വ്യാജമാണ്. അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റും രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തിട്ടില്ല. സവർക്കറെക്കുറിച്ചുള്ള എല്ലാ...

Fact Check: മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം: വാസ്തവം എന്ത്?

Claimമോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ നിർദേശം.Fact  ഇത് ടാക്സ് പിരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കൊടുത്ത ടാർഗറ്റ് ആണ്. മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി...

Fact Check: മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ: സത്യാവസ്ഥ അറിയുക

Claim 1 ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യൗവ്വനാരംഭത്തിലെ ചിത്രം! ജവഹർലാൽ നെഹ്‌റു, മകൾ മൈമൂനിസ ബീഗം എന്ന ഇന്ദിര, ഫിറോസ് ഖാന്റെ ബാപ്പ, ഫിറോസ് ഖാൻ!2. ഇത് ഇന്ദിര...

Fact Check: പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണോ രാഹുലിനെതിരെ വിധി പറഞ്ഞത്?

Claimപശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണ് രാഹുൽഗാന്ധിക്കെതിരെ വിധി പുറപ്പെടുവിച്ചത്.Factരണ്ട് ഉത്തരവുകളും വ്യത്യസ്ത ജഡ്ജിമാരുടേതാണ്. പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണ് രാഹുൽഗാന്ധിക്കെതിരെ വിധി പുറപ്പെടുവിച്ചത് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.പ്രധാനമായും...

Fact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്

Claimചിനാബ് നദിക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രയിൻ ട്രയൽ റൺ നടത്തുന്ന ഇന്ത്യൻ റെയിൽവേ.Factചൈനിലെ ബെയ്പാന്‍ചങ് നദിക്ക് കുറുകെയുള്ള റെയില്‍ പാലം. "ഇതാണ് മോദിയുടെ പുതിയ ഭാരതം.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ട്രാക്കായ ഉദംപൂർ - ശ്രീനഗർ - ബാരാമുള്ള...

Weekly Wrap: ഗ്ലോബൽ ടെററിസം ഇൻഡക്സ്, തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ, ജഡായു പക്ഷി, സ്ത്രീ സുരക്ഷ അടിയന്തര പ്രമേയം,  ഷാഹി ഇമാം അഹമ്മദ് ബുഖാരി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ 

ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐയുടെ പേര്.തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോ..“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ...

CATEGORIES

ARCHIVES

Most Read