Thursday, December 12, 2024
Thursday, December 12, 2024

Monthly Archives: September, 2022

പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധ ശേഖരം അല്ല ഇത് 

Claim പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധം എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ.  പോപ്പുലർ ഫ്രണ്ടിനെ  നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു,  കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്...

സിപിഎം നേതാവ് ചിന്ത ജെറോം  ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചോ? വസ്തുതാന്വേഷണം 

Claim സിപിഎം നേതാവും കേരളാ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സണുമായ  ചിന്ത ജെറോം  ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. രണ്ടു ഫോട്ടോകൾക്ക് ഒപ്പമാണ് പോസ്റ്റ്. "ഇന്ന് വണ്ടൂരിൽ നടന്ന...

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ രണ്ടു  ഫോട്ടോകൾ ചേർത്ത് ഒരു കൊളാഷ് രൂപത്തിലെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ''മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി...

ടോൾ പ്ലാസയിൽ നിന്നുള്ള വൈറൽ വീഡിയോ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കേരളത്തിൽ  നിന്നുള്ളതല്ല 

കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. "ഹർത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലർ ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി." എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Bhavan...

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം 

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന  പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ''ശ്രദ്ധിക്കുക. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ എല്ലാവിധ ക്യാൻസർ രോഗമുള്ളവർക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു. പദ്മശ്രീ ഡോ:പി...

ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസർ ഭേദമാക്കില്ല, വൈറലാവുന്ന അവകാശവാദം  തെറ്റാണ്

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.) ശാസ്ത്ര സമൂഹം ക്യാൻസറിനുള്ള പ്രതിവിധി തേടിയുള്ള  ഗവേഷണം തുടരുമ്പോൾ,ചൂടുള്ള പൈനാപ്പിൾ...

എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ  പിന്തുണച്ചു എന്ന പേരിൽ പ്രചരിക്കുന്ന പടം 2019ലേത്

Claim എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും  പുലർച്ചയ്ക്ക്...

Weekly Wrap :ട്രായിയുടെ ഉത്തരവ് മുതൽ ഭാരത് ജോഡോ യാത്ര വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടു. കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു. 28 ദിവസം കാലാവധിയുളള...

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ  അന്ന്  ഭാരത് ജോഡോ യാത്ര നിർത്തിവെച്ചോ? വസ്തുത അറിയാം

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന...

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.) "കുട്ടികളെ  തട്ടിക്കൊണ്ടുപോയി കൊലപെടുത്തി കിഡ്‌നി ലിവർ മറ്റു സ്പാർട്സ്  എടുത്ത് വില്പന ചെയ്യുന്ന യുപിക്കാരായ...

CATEGORIES

ARCHIVES

Most Read