Tuesday, October 8, 2024
Tuesday, October 8, 2024

Monthly Archives: June, 2023

Fact Check: ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ അല്ല 

Claimടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ. Factടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള മറ്റൊരു യാത്രയുടെ വീഡിയോ. ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നുവെന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "ഇതാണ് ആ അന്ത്യയാത്ര. കോടികൾ മുടക്കി,...

Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

Claim അമേരിക്കയിൽ പ്രതിഷേധക്കാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്നതിന്റെ വീഡിയോ വൈറലാവുന്നുണ്ട്. ഒന്നിലധികം ഉപയോക്താക്കൾ ഇത് പരിഹാസം കലർന്ന പങ്കിട്ടുന്നുണ്ട്. "അങ്ങിനെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരുഇന്ത്യൻ പ്രധാനമന്ത്രിയെ...

Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്

Claimപ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു. ചലച്ചിത്ര -സീരിയൽ മേഖലകളിൽ സജീവമായിരുന്നു.Factവാർത്ത വ്യാജമാണ് എന്ന് നടൻ തന്നെ ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കി. പ്രശസ്‌ത ചലച്ചിത്ര - സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചുവെന്നൊരു...

Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Claimഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ.Factഅനധികൃതമായി അറക്കാൻ കൊണ്ട് വന്ന ആടുകളെ കണ്ടുകെട്ടുന്നു. "ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ  പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വരുന്നു. ആടുകളെ കട്ട് കൊണ്ട് പോവുന്നുവെന്ന," കുറിപ്പിനൊപ്പം  ഒരു വീഡിയോ...

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Claimതമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷി. Fact ഇത് ഓസ്‌ട്രേലിയയിൽ കാണുന്ന പക്ഷി. തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട് "തമിഴ്‌നാട്ടിൽ  ഈ പക്ഷിയെ കണ്ടെത്തിയത്. ഇതിന്റെ അന്താരാഷ്ട്ര...

Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്

Claimപ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതി. Fact മോദിയെ കൈവീശി കാണിക്കുന്ന യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി...

Weekly Wrap:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, തുടങ്ങി മുഖ്യധാര മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ തന്നെയായിരുന്നു, സമൂഹ മാധ്യമങ്ങളിലും ഈ ആഴ്ച പ്രധാന ചർച്ച വിഷയമായത്. Fact Check: ബാലസോർ ട്രെയിൻ...

Fact Check: തട്ടിപ്പു കേസിലെ പ്രതിയുടെ പടമുള്ള ബാനർ യുവ നേതാക്കൾ മറയ്ക്കുന്ന ഫോട്ടോയുടെ വാസ്തവം

Claimതട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതിയിൽ  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണെന്ന് പറയുന്ന ബാനർ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മുറം കൊണ്ട് മറയ്ക്കുമ്പോൾ, യൂത്ത്...

Fact Check:രാജ്‌നാഥ്‌ സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?

Claim പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കി രാജ്യ രക്ഷ ഉറപ്പ് വരുത്തുന്നു, എന്ന് എഴുതിയിക്കുന്ന ഒരു കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്." കോമാളികളെ തെരഞ്ഞെടുത്താൽ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ കഴിയൂ  ദേശ്‌വാസിയോം,"  എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഇവിടെ വായിക്കുക:Fact...

Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം  ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?

Claim "292 പേരുടെ മരണത്തിനു കാരണമായ ബാലസോർ  ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് CBI. നിരീക്ഷണത്തിലായിരുന്ന സൂത്രധാരൻ ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയി," എന്ന പ്രചരണം. വാട്ട്സ്ആപ്പിൽ ആണ് ഈ പ്രചരണം വൈറലാവുന്നത്. ഈ ന്യൂസ് കാർഡ് ...

CATEGORIES

ARCHIVES

Most Read