Monday, December 23, 2024
Monday, December 23, 2024

Yearly Archives: 2021

ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല

''മക്കളെ നല്ല രീതിയിൽ വളർത്തുന്നതില്‍ ഷാരൂഖ്ഖാൻ പരാജയപ്പെട്ടു. ആഞ്ഞടിച്ച്  കോടിയേരി ബാലകൃഷ്ണൻ.'' ഷാരൂഖ്ഖാന്റെ മകൻ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിലെ വരികളാണ് ഇത്. ട്രോളല്ല എന്ന...

ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?

"ഇനിമുതൽ ഗ്ലാസിലും നമ്പർ പ്ലേറ്റ് നിർബന്ധം. മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ നിയമം,'' എന്ന പേരിൽ  ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. Arogyam Malayalam  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 136 ഷെയറുകൾ...

തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല

തമിഴ്‌നാട്ടിൽ പെട്രോൾ വില ഇന്ന് അർദ്ധരാത്രി മുതൽ 65 രൂപ മാത്രമാണെന്ന സൺ ടിവിയുടെ ന്യൂസ് കാർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.രാജ്യത്തുടനീളം പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വില കൂടി...

ഇത് യു പി മുഖ്യമന്ത്രിയുടെ സഹോദരനാണോ?

യു പി മുഖ്യമന്ത്രി യോഗിയുടെ സഹോദരന്‍, ചെറിയ ചായക്കട നടത്തി ജീവിക്കുന്നു എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.മമതയുടെ മരുമകൻ, ലാലുവിന്‍റെ മക്കള്‍, മുലായം സിങ്ങിന്‍റെ മക്കള്‍, സോണിയ...

Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ വിദ്യാഭ്യാസ മന്ത്രി മോൺസൺ എന്ന തട്ടിപ്പുക്കാരനോടൊപ്പമുള്ള ഫോട്ടോ,അമരീന്ദർ സിംഗ് അമിത് ഷായെ കണ്ട  പഴയ ചിത്രം. NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ച പോസ്റ്റ്,53 രാജ്യങ്ങളുടെ...

ഓധ് പാവയ് എന്ന ചെടിയുടെ വിഡിയോ ആണോ ഇത്?

തമിഴ്നാടൻ ഉൾവനങ്ങളിൽ കാണപ്പെടുന്ന ഓധ് പാവയ് എന്ന ചെടിയുടേത് എന്ന പേരിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. ``ഇത് ഒരു അത്ഭുത ചെടിയാണ്. നിങ്ങൾ കണ്ടിട്ടുണ്ടോ? പേര് ഓധ് പാവയ്. ഇത് കണ്ടത് തമിഴ്നാടൻ ഉൾവനങ്ങളിൽ....

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത് മോൻസൺ മാവുങ്കലിനൊപ്പമോ?

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഷീബ രാമചന്ദ്രൻ,കൊണ്ടോട്ടി പച്ചപ്പട എന്നീ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, Pratheesh...

Amarinder, Shahയെ കണ്ട ചിത്രം പഴയത്

ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Capt Amarinder Singh) അമിത് ഷായെ (Amit Shah) സെപ്റ്റംബർ 29 നു കണ്ടിരുന്നു. അതിനെ തുടർന്ന് അവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ...

NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ചോ?

ന്യൂയോർക്ക് ടൈംസ്  (NYT)ഇന്ന്  ഇങ്ങനെ എഴുതി: ``നരേന്ദ്രമോദിയെ സൂക്ഷിക്കുക, അദ്ദേഹം അപകടകാരിയായ ദേശസ്നേഹിയാണ്, സ്വന്തം രാജ്യത്തിന്റെ താല്പര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഏതറ്റം വരെയും പോകും. ''ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്. മൂന്ന് ദിവസത്തെ...

53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ് എന്ന അവകാശവാദത്തോടെ. Kumar S എന്ന ഐഡിയിൽ...

CATEGORIES

ARCHIVES

Most Read