Friday, September 27, 2024
Friday, September 27, 2024

Monthly Archives: September, 2024

Fact Check: തിരക്ക് കാരണം വേണാട് എക്‌സ്പ്രസിൽ യാത്രക്കാര്‍ ബോധരഹിതരായതിനെ കുറിച്ചുള്ള ഉമാ തോമസിന്റെ പ്രതികരണം ആണോ ഇത്?

Claim തിരക്ക് കാരണം വേണാട് എക്‌സ്പ്രസിൽ യാത്രക്കാര്‍ ബോധരഹിതരായതിനെ കുറിച്ച് "ആർക്കാ ഇത്ര പെട്ടന്ന് തിരുവന്തപുരം പോവേണ്ടത്" എന്ന്  ഉമ തോമസ് എംഎല്‍എ പ്രതികരിച്ചുവെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ. ഇവിടെ വായിക്കുക: രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത്...

Fact Check: രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ആയ ആളാണോ ഇത്?

Claimരണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി.Factബിഹാറിൽ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതാണ് വീഡിയോയിൽ. രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എന്ന അവകാശവാദത്തോടെ...

Fact Check: രണ്ട് ചിറകുകളുള്ള കുട്ടി സിനിമയിലേതാണ് 

Claimരണ്ട് ചിറകുകളുള്ള കുട്ടിയുടെ വീഡിയോ.Factദൃശ്യം ഒരു ഫ്രഞ്ച് സിനിമയിൽ നിന്ന്. രണ്ട് ചിറകുകളുള്ള ഒരു കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. രണ്ട് മിനുറ്റും 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കുട്ടി പറക്കുന്നത്...

Fact Check: ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ദൃശ്യം ലബനാനിലേതല്ല 

Claim ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ഒരു ദൃശ്യമുള്ള ഫോട്ടോ ഹിസ്ബുള്ള പ്രവർത്തകൻ പൊട്ടിത്തെറിച്ചു എന്ന അവകാശവാദത്തോടൊപ്പം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ലബനാനിൽ തീവ്രവാദി ഗ്രൂപ്പിൻ്റെ ആശയവിനിമയ ഉപകരണങ്ങൾ ലക്ഷ്യമിട്ട് നടന്ന മാരകമായ സ്ഫോടന പരമ്പരകൾക്കിടയിലാണ് ഈ പോസ്റ്റ്...

Fact Check: തിരുപ്പതി ക്ഷേത്രത്തിലേക്ക് മായം ചേർത്ത നെയ്യ് നൽകിയ സ്ഥാപനത്തിൽ പാകിസ്ഥാനികൾ ജോലി ചെയ്യുന്നുണ്ടോ?

 Claimതിരുപ്പതി ക്ഷേത്രത്തിലേക്ക് മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ പാകിസ്ഥാനികൾ.Factവൈറൽ സ്‌ക്രീൻഷോട്ട് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭക്ഷണ റീട്ടെയിലറുടേത്. എആർ ഡയറിയുടെ...

Fact Check: ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടി വീഡിയോ യുപിയിലേതല്ല 

Claimഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടി യുപിയിൽ നിന്നും.Factവീഡിയോ കർണാടകയിൽ നിന്നും. ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടിയുടെ വീഡിയോ ഉത്തർപ്രദേശിൽ നിന്നും എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കത്തിയുമായി കറങ്ങി നടന്ന് ചന്തയിൽ പൊതുജനങ്ങളെ ആക്രമിക്കുമെന്ന്...

Weekly Wrap: ഓണവും യെച്ചൂരിയുടെ മരണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

ഓണവും യെച്ചൂരിയുടെ മരണവും ഈ ആഴ്ചത്തെ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയങ്ങളായിരുന്നു. അത് കൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങളിൽ ഏറെയും ഈ വിഷയങ്ങളെ കുറിച്ചായിരുന്നു. Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം...

Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?

Claimഎൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച. Fact2022ൽ ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ പാണക്കാട് കുടുംബത്തെ സന്ദർശിക്കുന്നു. എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ചയെന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത് 

Claimകേരളത്തിലെ ലൗ ജിഹാദിന്റെ ഇര അഫ്‌ഗാനിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന വീഡിയോ.Factഅവിഹിത ഗർഭം ആരോപിച്ച് സിറിയയിൽ പെൺകുട്ടിയെ ബന്ധുക്കൾ പീഡിപ്പിക്കുന്ന വീഡിയോ. ഒരു പെൺകുട്ടിയെ ആളുകൾ വടികൊണ്ട് അടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോയിൽ,...

Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?

Claim സീതാറാം യെച്ചൂരിയുടെ മരണ വാര്‍ത്ത നല്‍കാതെ സിപിഎം മുഖപത്രമായ ദേശാഭിമാനി പരസ്യചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചുവെന്നൊരു അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ദേശാഭിമാനി അടക്കം ഉള്ള ചില പത്രങ്ങളുടെ ഒന്നാം പേജിന്റെ പട ങ്ങളോടൊപ്പമാണ് പോസ്റ്റ്. ഇവിടെ വായിക്കുക:...

CATEGORIES

ARCHIVES

Most Read