Friday, November 22, 2024
Friday, November 22, 2024

Monthly Archives: September, 2024

Fact Check: കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണ്

Claimകാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ.Factഫോട്ടോ എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്. കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂർ പൂരത്തിനിടയിൽ ഉണ്ടായ അനിഷ്‌ട സംഭവങ്ങളുടെ ഉത്തരവാദിത്വം...

Fact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല 

Claim വെള്ളക്കെട്ടുള്ള തകർന്ന റോഡിലൂടെ ഒരു മിനി ബസ് പോകുന്ന വീഡിയോ ഇന്ത്യയിൽ നിന്നും എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ മിനി ബസിന്റെ മുകളിൽ ഇരിക്കുന്ന ഒരാൾ വെള്ളക്കെട്ടിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. "നമ്മുടെ...

Weekly Wrap: ഇ പി ജയരാജനും ഹേമ കമ്മിറ്റിയും  മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

ഇ പി ജയരാജനും ഹേമ കമ്മിറ്റിയും വായനാടിലെ ഉരുൾപൊട്ടലും എല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായ ആഴ്ചയാണ് കടന്ന് പോയത്. Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല ഹേമ...

Fact Check: ഊട്ടിയിലെ യുവതിയുടെ കൊലപാതകം ലൗ ജിഹാദിനെ തുടർന്നല്ല 

Claimഊട്ടിയിലെ യുവതിയുടെ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദ്.Factകൊല്ലപ്പെട്ട യുവതിയും കേസിൽ അറസ്റ്റിലായവരും മുസ്ലിം മതസ്ഥരാണ്. "സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് ജിഹാദിയുടെ കൂടെ ഇറങ്ങിപ്പോയതാണ്," എന്ന വിവരണത്തോടെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ...

Fact Check: ജങ്ക് ഫുഡ് കഴിച്ച കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യമല്ലിത് 

Claimജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന  ദൃശ്യം.Fact സുഡാനില്‍ നിന്നുള്ള ബാലികയുടെ കുടലിൽ നിന്നും നിന്ന് വൈക്കോല്‍ നീക്കം ചെയ്യുന്നു. ജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍...

Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല

Claim നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിനെ കുറിച്ച് പരാമർശമില്ലാതിരിന്നിട്ടും അദ്ദേഹത്തിന്റെ പടം ഉപയോഗിച്ചു എന്നൊരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തനിക്ക് മലയാള സിനിമ രംഗത്ത്...

Fact Check: ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്ന വീഡിയോ അല്ലിത്

Claimഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്നു.Fact2014ൽ ടിപി കേസിനെ കുറിച്ച് ഇപി ജയരാജൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ് നടത്തിയ പ്രസംഗമാണിത്. ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്നു എന്ന രീതിയിൽ ഒരു...

Fact Check: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അല്ലിത് 

Claimമുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പോവുന്ന ദൃശ്യം.Factവയനാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തെ ദൃശ്യമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോകുന്ന പോക്കാണിത്. വേണേൽ ഒന്ന് കണ്ടോളു....

CATEGORIES

ARCHIVES

Most Read