Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: October, 2024

Weekly Wrap:  അമിത് ഷായും ജലീലും, മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കെ ടി ജലീൽ എംഎൽയും ഈ ആഴ്ച വ്യാജ പ്രചരണത്തിന് ഇരയവരിൽ ഉൾപ്പെടുന്നു. Fact Check: വനിതാ എംപി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറഞ്ഞോ?  തൃണമൂൽ കോൺഗ്രസ് വനിതാ എംപി കക്കോലി ഘോഷ് ദസ്തിദാറിന്റെ...

Fact Check: യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നോ?

Claimയുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ.Factസ്ക്രീൻ ഷോട്ട് കൃത്രിമമാണെന്ന് കെ ടി ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. യുക്തിവാദികളെ പിന്തുണച്ച് മുൻ മന്ത്രിയും സിപിഎം പിന്തുണയുള്ള സ്വന്തന്ത്ര എംഎൽഎയുമായ കെ ടി ജലീൽ ഒരു പോസ്റ്റിട്ടു എന്ന...

Fact Check: രാക്ഷസൻ്റെ അസ്ഥികൂടം എഐ ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയാണ്

Claimരാക്ഷസൻ്റെ അസ്ഥികൂടം രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും കണ്ടെത്തി.Factചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും രാക്ഷസൻ്റെ അസ്ഥികൂടം കണ്ടെത്തി എന്ന പേരിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. "രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിലെ...

Fact Check: കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് അല്ല വീഡിയോയിൽ 

Claim "കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് കാർത്തിക് 5 വയസ്സ്. സംഘം വളർത്തുന്ന പുതിയ തലമുറ. സംഘം 99ൻ്റെ നിറവിൽ. സംഘത്തിൻ്റെ 99 മത് ജന്മ ദിനം ഇന്ന് വിജയദശമി നാളിൽ," എന്ന അവകാശവാദത്തോടെ...

Fact Check: വനിതാ എംപി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറഞ്ഞോ? 

Claimവനിതാ എംപി പാര്‍ലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍.Factപോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. ഒരു വനിതാ എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മിണ്ടാതിരിക്കാൻ പറയുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ...

Weekly Wrap:  ആർഎസ്എസ് റൂട്ട് മാർച്ച്, തിരുവോണം ബംബർ മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും 

തമിഴ്‌നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ച്, ഓണം ബംബർ ലോട്ടറിയുടെ പേരിലുള്ള പ്രചരണം, ഗോവയിലെ ബോട്ട് അപകടത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ, ഹൈദരാബാദിലെ മാളിലെ ഡിസ്‌കൗണ്ട് ജിഹാദിന്റെ പരസ്യം ഇവയൊക്കെയാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന...

Fact Check: തിരുവോണം ബംബർ ലോട്ടറി കിലുക്കത്തിലെ അതേ നമ്പറിനോ?

Claimതിരുവോണം ബംബർ ലോട്ടറി കിലുക്കം സിനിമയിൽ പരാമർശിക്കുന്ന അതേ നമ്പറിലുള്ള ടിക്കറ്റിന്.Factഓഡിയോ എഡിറ്റ് ചെയ്താണ് ഈ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. ലോട്ടറിയടിക്കുന്ന സീന്‍ വളരെ രസകരമായി അവതരിപ്പിച്ച സിനിമയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ നമ്മുടെ മനസ്സിലേക്ക്...

Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?

Claimപാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോ.Factപാകിസ്താനിലെ പെഷവാറിൽ നിന്നുള്ള പ്രേതോച്ചാടനത്തിന്റെ വീഡിയോ. പാകിസ്താനിലെ പെഷവാറിൽ നിന്നുള്ള മത പരിവർത്തനത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയില്‍ ഒരു മുസ്ലീം പണ്ഡിതന്റേത് പോലെ വസ്ത്രം ധരിച്ച ഒരാളുടെ മുന്നില്‍ ഏതാനും...

Fact Check: ഡിസ്‌കൗണ്ട് ജിഹാദ് പരസ്യത്തിന്റെ സത്യമെന്ത്?

Claimഡിസ്‌കൗണ്ട് ജിഹാദ്. ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന് കോൺഗ്രസ്സ് ഭരിക്കുന്ന തെലുങ്കാനയിലെ മാളിലെ പരസ്യം.Fact 2019ൽ എടുത്ത ഒരു ഹോർഡിങ്ങിന്റെ ചിത്രം തെറ്റിദ്ധാരണാജനകമായ വിധത്തിൽ ഷെയർ ചെയ്യുന്നു. "ഡിസ്‌കൗണ്ട് ജിഹാദ്. ഹൈദരാബാദ്...

Fact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്

Claimതമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോ.Fact2022ൽ തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് റൂട്ട് മാർച്ച്.  തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. തമിഴ്‌നാട് സർക്കാർ വിജയദശമി ആഘോഷങ്ങളുടെ മുന്നോടിയായി ആർഎസ്എസ്...

CATEGORIES

ARCHIVES

Most Read