Friday, January 3, 2025
Friday, January 3, 2025

Monthly Archives: November, 2024

Fact Check: റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ എന്ന പ്രചരണത്തിന്റെ വാസ്തവമെന്താണ്?

Claimറോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കി.91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ  ആശുപത്രിയില്‍...

Fact Check: കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് 

Claimകവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ.Factവീഡിയോ സ്ക്രിപ്റ്റഡാണ്.  കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ "#മുന്നറിയിപ്പ്!!!" എന്ന ഹാഷ്‌ടാഗോടെ വൈറലാവുന്നുണ്ട്. "രാത്രിയിൽ നിങ്ങളുടെ വീടിന് പുറത്ത് എന്തെങ്കിലും ശബ്ദമോ ചലനമോ കേൾക്കുകയാണെങ്കിൽ, ഉടൻ ലൈറ്റുകൾ ഓണാക്കരുത്. ലൈറ്റ് ഓണാക്കാതെ ജനലിലൂടെ നോക്കുക. എന്തെങ്കിലും...

Fact Check: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞോ?

Claimഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ.Factസന്ദീപ് വാര്യർ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ മറുപടിയുടെ ഭാഗമായിരുനിന്ന് അത്. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നതിന്...

Fact Check: സുരേഷ് ഗോപിയ്ക്ക് ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സിനെ നിയമിച്ചോ?

Claim സുരേഷ് ഗോപിയ്ക്ക് പേഴ്‌സണൽ പ്രൊട്ടക്ഷനു വേണ്ടി ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സ് എന്ന പേരിൽ ഒരു പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസറുടെ പടമല്ലിത്   Fact അത്തരം ഒരു പോസ്റ്റിൽ,"ഇറ്റലിയിൽ വെച്ച് ഈ...

Weekly Wrap: വഖഫ് നിയമ ഭേദഗതിയും ജിഹാദും മറ്റ് സമൂഹ മാധ്യമ ചർച്ചകളും 

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകളും അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കാഴ്ചയായിരുന്നു കടന്ന് പോയത്. അതിൽ ഒരു പ്രചരണം ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ കീഴിലുള്ള ഭൂമി...

Fact Check: കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസറുടെ പടമല്ലിത്  

Claimകർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസർ രേവതി. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളാണ് രേവതി.Factരേവതി ഐഎഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടില്ല. മറിച്ച് പോലീസിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടറായായാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. "കർണ്ണാടക സ്വദേശിയായ ഐഎഎസ് ഓഫീസർ രേവതി തന്റെ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പം...

Fact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?

Claimഅച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചു.Factവീഡിയോ സ്ക്രിപ്റ്റഡാണ്. "അച്ഛനും മകനും  ഒരു പെണ്ണിനെ കല്യാണം കഴിച്ചു," എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വർഗീയമായ ഒരു ഉള്ളടക്കത്തോടെയാണ് വീഡിയോ വൈറലാവുന്നത്. "ഇതെങ്ങാനും  ഒരു മുസ്ലിം നാമധാരി ആയിരുന്നുവെങ്കിൽ?...

Fact Check: ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ കീഴിലുള്ള ഭൂമി പാകിസ്ഥാൻ്റെ വിസ്തീർണത്തെക്കാൾ അധികമാണോ?

Claimഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള വസ്തുവകകളുടെ വിസ്തീർണ്ണം 9.40 ലക്ഷം ചതുരശ്ര കിലോമീറ്റർ. പാകിസ്ഥാൻ്റെ ആകെ വിസ്തീർണ്ണമായ 8.81 ലക്ഷം ചതുരശ്ര കിലോമീറ്ററിനെക്കാൾ കൂടുതലാണിത്.Factഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം...

Fact Check: ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 നേടൂ എന്ന അവകാശവാദം തട്ടിപ്പാണ്

Claimലിങ്ക് ക്ലിക്ക് ചെയ്ത് ഗവർമെന്റിൽ നിന്നും ₹5000 നേടൂ. Factപോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്. ലിങ്ക് ക്ലിക്ക് ചെയ്താൽ ഗവർമെന്റിൽ നിന്നും ₹5000  ലഭിക്കും എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "എല്ലാ ഇന്ത്യൻ അക്കൗണ്ടുകളിലേക്കും ഗവർമെൻ്റ് ...

Fact Check: മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെക്കുന്നതാണോ വിഡിയോയിൽ? 

Claimമുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെച്ച് ഹിന്ദുക്കൾക്ക് വിൽക്കുന്നു.Factആപ്പിളിലെ പാടുകൾ കീടബാധ കൊണ്ട് ഉണ്ടായത്. സ്റ്റിക്കറുകൾ ഓടിച്ച ചെറിയ ദ്വാരങ്ങളുള്ള നിരവധി ആപ്പിളുകളുമായി ഒരു വ്യക്തി നിൽക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, വർഗീയമായ  ഉള്ളടക്കത്തോടെ സമൂഹ മാധ്യമ...

CATEGORIES

ARCHIVES

Most Read