Friday, January 3, 2025
Friday, January 3, 2025

Monthly Archives: November, 2024

Weekly Wrap: ഉപ തെരഞ്ഞെടുപ്പുകളും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും 

വയനാടിലേക്കും പാലക്കാടേക്കും നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകളും അതിനോട് അനുബന്ധിച്ചു ഉള്ള മറ്റ് വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു കാലമാണിത്. ഒപ്പം വർഗീയ ഉള്ളടക്കത്തോടെ യുകെയിലെ ഒരു മുസ്ലിം ജാഥയും ഗവർണ്ണറുടെ മൂകാംബിക...

Fact Check: കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയോ?

Claimകൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തി.Fact കൃപാസനം മാനേജ്മെന്‍റ് ഇതിന് മുന്‍കൂട്ടി കെഎസ്ആര്‍ടിസിയില്‍ കെട്ടിവെച്ച് നടത്തിയ സർവീസ്. കൃപാസനത്തിലേക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളുടെ സൗജന്യ യാത്ര ഒരുക്കി എന്ന പേരിൽ ഒരു...

Fact Check: അഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ വിമർശിച്ചോ?

Claimഅഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിക്കുന്നു.Factനടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ് വിമർശിച്ചത്. "സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത്...

Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ?

Claimകമ്മ്യൂണിസ്റ്റുകാർ പരസ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രചാരണം നടത്തുന്നു.Factയുഡിഎഫിന്റെ സഖ്യകക്ഷിയായ ആര്‍എസ്പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകരാണ് പ്രചരണം നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പാലക്കാട് പരസ്യമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി...

Fact Check: ഇസ്ലാമിക രാഷ്ട്രമായി യുകെയെ പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടോ?

Claimഇസ്ലാമിക രാഷ്ട്രമായി യുകെയെ പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടു.Factഇന്നസെൻസ് ഓഫ് മുസ്ലിംസ് എന്ന ചിത്രത്തിനെതിരായ 2012ലെ പ്രകടനം. യുകെയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ്...

Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?

Claim "വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട്, വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ,” എന്ന വാചകങ്ങളും 24 ന്യൂസിന്‍റെ പേരും ലോഗോയും ഉള്ള ഒരു പോസ്റ്റ് സമൂഹ...

CATEGORIES

ARCHIVES

Most Read