Monday, January 6, 2025
Monday, January 6, 2025

Monthly Archives: December, 2024

Fact Check: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണോ ഇത്?

Claim: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ ആക്രമണം നടത്തുന്നു.Fact: തെലങ്കാനയിലെ സ്‌കൂളില്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്നുണ്ടായ നടന്ന ആക്രമണം. ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

Fact Check: 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹമാണോ ഇത്?

Claim:  3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹം.Fact: വൈറലായ വീഡിയോയിലെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് ശിവനാരായണ ജ്വല്ലറിയാണ്. 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലാകുന്നുണ്ട്. "7800 കിലോഗ്രാം ശുദ്ധമായ...

Fact Check: ഹിന്ദു പെൺകുട്ടികളെ ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന്  മർദ്ദിച്ചോ?

Claim: ഹിന്ദു പെൺകുട്ടികളെ ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് മർദ്ദിക്കുന്നു.Fact: മർദ്ദിക്കുന്നത് ലൈംഗിക തൊഴിലാളികളെയാണ്. റോഡിൽ നിൽക്കുന്ന ചില സ്ത്രീകളെ ഒരാൾ പിന്തുടരുകയും അവരെ മർദ്ദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ബംഗ്ലാദേശിൽ...

Fact Check: 1950ലെ ശബരിമലയുടെ ദൃശ്യങ്ങളല്ലിത് 

Claim:  1950ലെ ശബരിമലയുടെ ദൃശ്യം.Fact: 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനരംഗമാണിത് 950ൽ ശബരിമലയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളിൽ  വൈറലാവുന്നുണ്ട്. ക്ഷേത്രത്തിലേക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന...

Weekly Wrap: മോദിയും ലീഗും പാലവും, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

മോദിയും ലീഗും പാലവും തുടങ്ങി പരസ്പരം യാതൊരു ബന്ധുമില്ലാത്ത വിഷയങ്ങളായിരുന്നു ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടവ. Fact Check: ആരാധനാലയങ്ങളിലെ സര്‍വേ നിര്‍ത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവണ്‍...

Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?

Claim: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്ന് വീഡി സതീശൻ.Fact: സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നാണ് വീഡി സതീശൻ പറഞ്ഞത്. "കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം," എന്ന് വീഡി സതീശൻ...

Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?

Claimപുളിക്കൽ പാലം  പണിയാൻ ₹ 60 കോടി ചെലവിട്ടു.Factപുളിക്കൽ പാലം ഉൾപ്പെടുന്ന  പടന്നക്കാട്- വെള്ളരിക്കുണ്ട് റോഡ് നിർമ്മാണ ചിലവാണിത്. പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട് നിർമ്മിച്ച പുളിക്കൽ പാലത്തിന്റെ നിർമ്മാണ ചിലവ് ₹ 60 കോടിയാണ് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ...

Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Claimമോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി  കേന്ദ്രം ആവശ്യപ്പെട്ടു.Factഇത് വിവിധ രക്ഷ പ്രവർത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ട തുകയാണ്. വായനാടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന് ചിലവായ തുകയായ ₹132 കോടി...

Fact Check: ആരാധനാലയങ്ങളിലെ സർവേ നിർത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ്‌കാർഡ് വ്യാജം

Claimആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ് കാർഡ്. Factസ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ. ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന...

Weekly Wrap: മനോരമ ന്യൂസ് സര്‍വേ,  ഗുരുവായൂർ കേശവൻ  മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

 2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സര്‍വേ  എന്നൊരു പ്രചരണം. പൂണിത്തുറ സിപിഎം ഓഫീസിലെ അടിയില്‍ എം സ്വരാജിന് പരിക്ക് എന്ന പ്രചരണം. ഗുരുവായൂർ കേശവന്റെ ഫോട്ടോ എന്ന പേരിൽ ഒരു...

CATEGORIES

ARCHIVES

Most Read