Monday, May 6, 2024
Monday, May 6, 2024

HomeSearch

BBC - search results

If you're not happy with the results, please do another search.

Fact Check:അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ബിബിസി ഫോട്ടോ 2015ൽ നിന്നുള്ളതാണ് 

...ഏഴ് വർഷത്തോളം പഴക്കമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. Courtesy: BBC News 2023 ജനുവരി 31-ന് BBC ഈ വീഡിയോ YouTube-ൽ നിന്നും വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. ബിബിസി ഇങ്ങനെ എഴുതി, “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ പരമ്പര...

കാശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwai ആണോ ഫേസ്ബുക്കിൽ വൈറൽ ആയ ചിത്രത്തിലുള്ളത്?

...Our Sources Times of Israel –https://www.timesofisrael.com/british-islamic-state-recruit-complains-of-rude-comrades/ BBC-https://www.bbc.com/news/uk-england-lancashire-44222753 BBC-https://www.bbc.com/news/blogs-trending-34270771 The SUN –https://www.thesun.co.uk/news/9745255/british-isis-jihadi-morrisons-syria/ Express –https://www.express.co.uk/news/uk/869413/Omar-Hussain-jihadi-death-ISIS-Raqqa-Syria-British ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,...

2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ?

...ഈ  മിസൈൽ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഞങ്ങൾ പല കീ വേർഡുകൾ ഉപയോഗിച്ച് ഇൻറർനെറ്റിൽ തിരഞ്ഞു. അപ്പോൾ ഫെബ്രുവരി 26 2020ലെ BBCയുടെ വാർത്ത കിട്ടി. BBCയുടെ റിപ്പോർട്ട് പ്രകാരം,”വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രൈനിൽ  സർക്കാർ സൈനികരും റഷ്യൻ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള...

ജവഹർലാൽ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഷെയർ ചെയ്യുന്നു

...വിമാനത്തിൽ  ബ്രിട്ടിഷ്  രാജദൂതന്‍റെ ഭാര്യ സിമോണിന് സിഗരറ്റ് കത്തിച്ച് കൊടുക്കുന്ന നെഹ്‌റുവിന്‍റെ ഫോട്ടോയാണിത്‌.  ഈ വനിതാ ഫോട്ടോഗ്രാഫറിന്‍റെ ഫോട്ടോയെ കുറിച്ചുള്ള ഡിസംബർ 12 ,2017 ലെ ബി ബി സി ഹിന്ദിയുടെ റിപ്പോർട്ടിൽ ഫോട്ടോയുണ്ട്. Screen grab of BBC Hindi തുടർന്ന്...

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

...കുറിച്ചുള്ള വൈറൽ വീഡിയോയിലും ഇതേ ദൃശ്യങ്ങൾ കാണാം. https://www.youtube.com/watch?v=H2DWYACjykk&feature=emb_imp_woyt Youtube video of BBC Tamil വൈറൽ വിഡീയോയിലെ ദൃശ്യങ്ങൾ അടങ്ങുന്ന എഎസ്പി വെല്ലൂരിന്റെ ഒരു ട്വീറ്റും ന്യൂസ്‌ചെക്കർ ടീമിന് ലഭിച്ചു. “എന്തൊരു വേട്ട. ‘അമ്മ ബിരിയാണി’ കേസ് വിജയകരമായി അവസാനിപ്പിച്ചതിന്...

കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക

...മെയ് 23 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആണ് ഫോട്ടോ ആദ്യമായി ട്വീറ്റ് ചെയ്തത് എന്ന് ഞങ്ങൾ മനസ്സിലാക്കി. https://twitter.com/INCOverseas/status/1528805096057933829 @INCOverseas‘s Tweet 2023 ജനുവരി 17-ന് IMDbയിലും  BBCയിലും സംപ്രേഷണം ചെയ്ത “ഇന്ത്യ: ദി മോദി ” എന്ന ഡോകുമെന്ററിയുടെ  ആദ്യ എപ്പിസോഡിന്റെ...

Fact Check: റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയാണോ?

...ബിബിസിയുടെ മേയ് 27,2020ലെ റിപ്പോർട്ടാണ്. അവരെ യുകെയിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജ് എന്നാണ് ബിബിസി വിശേഷിപ്പിച്ചിരിക്കുന്നത്. Screen grab of BBC‘s report നോട്ടിംഗ്ഹാമിലെ സെന്റ് മേരീസ് ചേമ്പേഴ്‌സിലെ അംഗമായ റാഫിയ അർഷാദിന് കഴിഞ്ഞയാഴ്ച മിഡ്‌ലാൻഡ്‌സ് സർക്യൂട്ടിന്റെ ജഡ്ജിയായി നിയമന...

‘അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പിയെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്

...the BBC report ബിബിസി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സംഭവവും  ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അവകാശവാദവും  ഞങ്ങൾ താരതമ്യം ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിലുള്ള സാമ്യം ഞങ്ങൾ കണ്ടെത്തി. പക്ഷേ  ബിബിസി റിപ്പോർട്ടിൽ മുഹമ്മദ് അബ്ദുൾ ബാസിത്തിന്റെയും അംജദ് ഭട്ടിയുടെയും ചിത്രങ്ങങ്ങൾ ഉണ്ടായിരുന്നില്ല....

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

...സൗത്ത് ഓസ്‌ട്രേലിയ കാണുന്ന ലൈർബേർഡ് ആണ് എന്നാണ് വീഡിയോയിലെ വിവരണം പറയുന്നത്. From the official facebook page of BBC earth ഒക്ടോബർ 7,2019ൽ ഇതേ വീഡിയോ കൊടുത്തിട്ടുള്ള ന്യൂസ് 18ന്റെ ഒരു റിപ്പോര്ട്ട് ഞങ്ങൾ കിട്ടി.ന്യൂസ് 18′ ലെ ലേഖനം അനുസരിച്ച്, വീഡിയോയിലെ...

Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി

...കൊടുത്ത വാർത്തയിൽ ബിബിസി ന്യൂസും ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും പൊതുജനങ്ങൾക്ക് ഈ മദ്യഷോപ്പിൽ മദ്യം കിട്ടില്ലെന്ന് വ്യക്തമായി. Screen grab of BBC’s news report ഇവിടെ വായിക്കുക: Fact...

Most Popular