Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വർദ്ധനവിനെ കുറിച്ചും അതിനെ തുടർന്ന് കുറ്റകൃത്യങ്ങൾ കുടുന്നതിനെ കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിൽധാരാളം വാർത്തകൾ വന്നിരുന്നു സ്വാഭാവികമായി അത് കൊണ്ട് തെങ്ങ് സമൂഹ മാധ്യമങ്ങളിലും അതിനെ കുറിച്ച് ചർച്ചകൾ ഉണ്ടായി. അത് വ്യാജ പ്രചാരണങ്ങൾക്കും കാരണമായി.
അംഗനവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എംബി രാജേഷ് പറഞ്ഞിട്ടില്ല
വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എം ബി രാജേഷ് പറഞ്ഞതിനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പേജിലെ പോസ്റ്ററിൽ കൃത്രിമം വരുത്തിയാണ് പ്രചാരണം നടക്കുന്നത്.
പോസ്റ്ററിൽ കൃത്രിമം വരുത്തിയാണ് പ്രചാരണം നടക്കുന്നത്. വിദ്യാർത്ഥികൾ എന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ കൂടെ അംഗനവാടി എന്ന് എഴുതി ചേർത്തു.
പോലീസിനെ ആക്രമിച്ച യുവതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല
2023 സെപ്റ്റംബറില്‍ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ മാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യമാണിത്. മെഡിക്കൽ പരിശോധനയിൽ യുവതി മയക്കുമരുന്നു ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
ലഹരി ഉപയോഗം തടയുന്നതിനുള്ള കേരള പോലീസ് ഹെൽപ്ലൈനിന്റെ നമ്പരല്ലിത്
ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള പോലീസിന്റെ നമ്പര്‍ 9995966666 ആണ്. ഇപ്പോൾ പ്രചരിക്കുന്ന നമ്പറുകൾ അല്ല.
കരുവാരക്കുണ്ടിൽ കടുവയിറങ്ങി എന്ന വീഡിയോ വ്യാജം
വൈറൽ വീഡിയോ കരുവാരകുണ്ടിൽ നിന്നും അടുത്തിടെ പകർത്തിയതല്ല. 2021 മുതൽ പ്രചരിക്കുന്നതാണ്.
താജ് മഹൽ നിർമ്മിക്കുന്നുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ ഐഐ നിർമ്മിതം
പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sabloo Thomas
March 12, 2025
Ishwarachandra B G
March 5, 2025
Sabloo Thomas
March 4, 2025