Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckViralWeekly Wrap: കെ സുരേന്ദ്രനും കെപിഎ മജീദും കേരളത്തിലെ ആദ്യ ഫോട്ടോയും മറ്റും

Weekly Wrap: കെ സുരേന്ദ്രനും കെപിഎ മജീദും കേരളത്തിലെ ആദ്യ ഫോട്ടോയും മറ്റും

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കെ സുരേന്ദ്രനും കെപിഎ മജീദും തമ്മിൽ കണ്ടതിനെ കുറിച്ചുള്ള റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ്, കേരളത്തിലെ ആദ്യ ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോ തുടങ്ങിയവയൊക്കെ സമൂഹ മാധ്യമങ്ങളിൽ  സജീവ ചർച്ച വിഷയമായിരുന്നു.അമ്പലത്തിൽ കയറിയ ദളിത് സ്ത്രീയെ മർദ്ദിച്ചുവെന്ന പ്രചരണം. കേരളത്തിലെ ആദ്യ ഫോട്ടോ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ, ഗർഭിണിയെ ആശുപത്രിയിൽ കൊണ്ട് പോവാൻ സഹായിക്കുന്ന പട്ടാളക്കാരന്റെ വീഡിയോ എന്നിവയും കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായി പ്രചരിച്ചിരുന്നു.

Dalit woman

Fact Check: അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നോ?

വീഡിയോയിലെ ദളിത് സ്ത്രീയെ മർദ്ദിക്കുന്നത് അവർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിന് തെളിഞ്ഞു. പോരെങ്കിൽ ആ സ്ത്രീ കൊല്ലപ്പെട്ടിട്ടില്ല. കാലിത്തീറ്റ വാങ്ങാൻ കൊടുത്ത പൈസ കാലിത്തീറ്റ കിട്ടാത്തതിനെ തുടർന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് സ്ത്രീയ്ക്ക് മർദ്ദനമേറ്റത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

First photo

Fact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആയില്യം തിരുനാൾ മഹാരാജാവിന്റെയും പത്നിയുടെയും ചിത്രമല്ല കേരളത്തിലെ ആദ്യത്തെ ഫോട്ടോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. പോരെങ്കിൽ പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ അവകാശപ്പെടുന്ന ഈ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ വാങ്ങിയ പ്രതിഫലം സത്യമാവാനുള്ള സാധ്യത കുറവാണെന്നും മനസ്സിലായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Army Man

Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

 വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Singer

Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല

പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകളല്ല പാട്ട് പാടുന്ന വിഡിയോയിൽ കാണുന്ന  ജോനിറ്റ ഗാന്ധി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

K surendran kpa majid

Fact Check: കെപിഎ മജീദ് ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചുവോ?

ഞങ്ങൾക്ക് വൈറലായിരിക്കുന്ന ന്യൂസ്‌കാർഡ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് ബോധ്യപ്പെട്ടു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular