Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Health and Wellness
സുരേഷ് ഗോപിയും വോട്ട് ചോരിയും പ്രധാന ചർച്ച വിഷയമായ ഒരു ആഴ്ചയാണിത്. പ്രത്യേകിച്ചും രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം ഉന്നയിക്കുകയും വിവിധ കോണുകളിൽ നിന്നും ഇതേ ആരോപണം സുരേഷ് ഗോപിയുടെ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ.

തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് സുരേഷ് ഗോപി സമ്മതിച്ചോ?
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് സുരേഷ് ഗോപി സമ്മതിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്ഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. സുരേഷ് ഗോപി ശരിക്കും തൃശൂർ പൂരം കലക്കി എന്ന പേരിൽ തനിക്ക് നേരെ നടന്ന ആരോപണം നിഷേധിക്കുകയാണ്.

കേരളത്തിൽ 2 വർഷത്തിനുള്ളിൽ 300 ബാറുകൾ വർദ്ധിച്ചു എന്ന് മനോരമ ഓൺലൈനിന്റെ ന്യൂസ്കാർഡിന്റെ സത്യമെന്താണ്?
കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു 300 ബാറുകൾ വർദ്ധിച്ചു എന്ന പേരിൽ മനോരമ ഓൺലൈനിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്.

വനിത അംഗം പ്രധാനമന്ത്രി മോദിയെ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചത് പാർലമെൻറിൽ അല്ല
ഡല്‍ഹി നിയമസഭയില്‍ രാഖി ബിര്‍ള നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളിൽ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നിർമ്മിച്ച വിഡിയോയാണിതെന്ന് ഞങ്ങൾക്ക് മനസ്സിലായി.

പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊലപ്പെടുത്തുന്ന ദൃശ്യമല്ലിത്
പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊല്ലുന്നതല്ല ദൃശ്യങ്ങളിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. വിഡിയോയിൽ കാണപ്പെടുന്ന മാധ്യമ പ്രവർത്തകന് പോലീസുകാരുടെ അക്രമത്തിൽ പരിക്കേറ്റിരുന്നു.
Sabloo Thomas
September 30, 2025
Sabloo Thomas
September 13, 2025
Sabloo Thomas
August 13, 2025