Friday, May 3, 2024
Friday, May 3, 2024

LATEST ARTICLES

അത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായുള്ള വാർത്ത ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു   തുടർന്നു ധാരാളം അഭ്യൂഹങ്ങൾ പടർന്നു. ഈ സന്ദർഭത്തിലാണ് ചൈനയുടെ കോപ്പ് കടലിൽ വീഴുകയാണെന്ന് ഫേസ്ബുക്കിലെ ട്രോൾ മലയാളം പേജിൽ,മേയ്...

ജനസംഖ്യ നിയന്ത്രണം എന്ന അമേരിക്കയുടെ താല്പര്യമാണോ കൊറോണ?

1974ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റും നാഷണൽ ഡിഫെൻസ് അഡ്വൈസറുമായ ഹെൻറി കിസ്സിഞ്ചർ കൊടുത്ത നാഷണൽ സെകുരിറ്റി സ്റ്റഡി മെമ്മോറാണ്ടത്തിലെ ശുപാർശ അനുസരിച്ചു രൂപപ്പെടുത്തിയ ഒരു ജനസംഖ്യ നിയന്ത്രണ പദ്ധതിയാണ് കൊറോണ...

രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ബംഗാളിൽ നിന്നും ആസമിലേക്ക് ഓടി പോയത് സിപിഎം,ബിജെപി,കോൺഗ്രസ്സ് എന്നീ പാർട്ടികളിലെ ഹിന്ദുക്കൾ  മാത്രമാണോ?

ഈ ചിത്രത്തിൽ, ബി ജെ പി ഹിന്ദുവുണ്ട് സിപിഎം  ഹിന്ദുവുണ്ട് കോൺഗ്രസ് ഹിന്ദുവുണ്ട്….. രാഷ്ട്രീയം മറക്കുക…. മത പരമായി ചിന്തിക്കുക…… കാരണം….യഥാർത്ഥ ശത്രു മമതയല്ല…. ശിഖണ്ഡിയെ മുന്നിൽ നിർത്തിയുള്ള യുദ്ധം മാത്രമാണത്,എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റും ഫേസ്ബുക്കിൽ പറന്നു നടക്കുന്നുണ്ട്....

കൊറോണ വൈറസ് ക്രിസ്തുമതത്തെ തകർക്കാനുള്ള ഗൂഢാലോചനയോ?

ദയവായി മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക.ലോകം ഇന്ന് ആരുടെ കൈപിടിയിലാണ്?? ലോകത്തെ നിയന്ത്രിക്കുന്നത് ആരാണ്? കൂട്ടമായുള്ള മനുഷ്യരുടെ മരണം ആരുടെ അജണ്ടയാണ്.അറിഞ്ഞിരിക്കുക നിങ്ങൾ അപകടത്തിലാണ്, കർത്താവ് വരാറായി.അവസാനംവരെയും സഹിച്ചു നിൽക്കുന്നവൻ രക്ഷപ്പെടും എന്ന വിവരണത്തോടെ  ഒരു വീഡിയോ...

ബംഗാളിൽ ബിജെപി പ്രവർത്തക ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തോ?

ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘർഷത്തിൽ ഒരു ബി ജെപി പ്രവർത്തകയായ കോളേജ് വിദ്യാർഥിനി സ്നേഹ (മാറ്റിയ പേര്) ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഒരു പോസ്റ്റ് മലയാളത്തിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം...

കൊറോണയിൽ കുടുംബാംഗങ്ങൾ മരിച്ചു: ബി ജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു

കോവിഡ് രണ്ടാം തരംഗം അതി തീവ്രമാവുകയാണ്.ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ  നട്ടം തിരിയുന്നു.മതിയായ ഓക്സിജൻ ഇല്ലെന്ന പരാതിയുമായി ഡൽഹിയിലെ ആശുപത്രികൾ വീണ്ടും രംഗത്തെത്തിയിരുന്നു.ഡൽഹിയിൽ ദിനംപ്രതി 976 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമാണ്...