Thursday, May 30, 2024
Thursday, May 30, 2024

LATEST ARTICLES

Weekly wrap:പോപ്പുലർ ഫ്രണ്ടും ഭാരത് ജോഡോ യാത്രയും:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ

ഭാരത് ജോഡോ യാത്രയും പോപ്പുലർ ഫ്രണ്ടുമായിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പ്രധാന ചർച്ച വിഷയങ്ങൾ.അത് കൂടാതെ കോട്ടക്കൽ ആര്യ വൈദ്യശാലയെ കുറിച്ചുള്ള വ്യാജ പ്രചരണവും ക്യാൻസറിന് പൈനാപ്പിൾ ചൂട്...

പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധ ശേഖരം അല്ല ഇത് 

Claim പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധം എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ.  പോപ്പുലർ ഫ്രണ്ടിനെ  നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു,  കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്...

സിപിഎം നേതാവ് ചിന്ത ജെറോം  ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചോ? വസ്തുതാന്വേഷണം 

Claim സിപിഎം നേതാവും കേരളാ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സണുമായ  ചിന്ത ജെറോം  ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. രണ്ടു ഫോട്ടോകൾക്ക് ഒപ്പമാണ് പോസ്റ്റ്. "ഇന്ന് വണ്ടൂരിൽ നടന്ന...

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ രണ്ടു  ഫോട്ടോകൾ ചേർത്ത് ഒരു കൊളാഷ് രൂപത്തിലെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ''മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി...

ടോൾ പ്ലാസയിൽ നിന്നുള്ള വൈറൽ വീഡിയോ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കേരളത്തിൽ  നിന്നുള്ളതല്ല 

കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. "ഹർത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലർ ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി." എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Bhavan...

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം 

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന  പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ''ശ്രദ്ധിക്കുക. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ എല്ലാവിധ ക്യാൻസർ രോഗമുള്ളവർക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു. പദ്മശ്രീ ഡോ:പി...