Saturday, October 12, 2024
Saturday, October 12, 2024

LATEST ARTICLES

Weekly Wrap: ദീപികയുടെ ഷൂ, സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ, പുലി, നാടോടി പെൺകുട്ടി, അൽഗോരിതം:കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ  പ്രധാന വ്യാജ പ്രചരണങ്ങൾ

 സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ.ഫേസ്ബുക്കിന്റെ പുതിയ അൽഗോരിതം.  യുവജനോത്സവം കാണുന്ന നാടോടിപെൺകുട്ടി. ശബരിമലയിലെ ഇറങ്ങിയ പുലി.  ദീപികയുടെ പുതിയ ഷൂകഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ  പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത്...

ഇന്ത്യയിലെ ജനസംഖ്യ ‘140 കോടി രൂപ’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞോ? സത്യാവസ്ഥ അറിയുക 

ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട്  ഇന്ത്യൻ ജനസംഖ്യയിലെ  (അബാദി) "140 കോടി രൂപ" ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെടുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. ഭാരത് ജോഡോ യാത്ര പഞ്ചാബിൽ...

‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക

Claim 'ദീപികയുടെ പുതിയ ഷൂ,' എന്ന് അവകാശപ്പെടുന്ന പോസ്റ്റ്. ദീപിക പദുക്കോൺ ഒരു ജോടി കാവി ഹീൽസ് ഉള്ള ഷൂ ധരിച്ച ഫോട്ടോയാണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. പത്താൻ സിനിമയിലെ ദീപികയുടെ ഗാനരംഗത്തിലെ കാവി ബിക്കിനിയ്‌ക്കെതിരെ ചില...

ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക 

"ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോപ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും,ട്വിറ്ററിലും   ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. പീച്ചി സംഘി...

രാഹുൽ ഗാന്ധി നോൺ വെജിറ്റേറിയൻ ഭക്ഷണവും മദ്യവും കഴിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമാണ്

രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ടേബിളിൽ ഡ്രൈ ഫ്രൂട്ട്‌സ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, മദ്യം പോലെ തോന്നിക്കുന്ന ഒരു ഗ്ലാസ്സ് പാനീയം എന്നിവ നിരന്നിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ വൈറലാവുകയാണ്. കോൺഗ്രസിന്റെ ഭാരത്...

‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക 

ഫേസ്ബുക്ക് അൽഗോരിതം മാറിയെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഇനി മുതൽ നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും പോസ്റ്റ് കാണാൻ കഴിയില്ലെന്നും ആ പോസ്റ്റുകൾ അവകാശപ്പെടുന്നു. "പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന്...