Friday, October 11, 2024
Friday, October 11, 2024

LATEST ARTICLES

Weekly Wrap: വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി,1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം, വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി, ഇവയെല്ലാം ഈ  ആഴ്ചയിൽ സമൂഹ മാധ്യമ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു. ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം...

EctoLife facility എന്ന  കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ  യാഥാർഥ്യം അറിയൂ

ഒരു വര്‍ഷം 30,0000 കുഞ്ഞുങ്ങളെ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുന്ന EctoLife  facilityയെന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഐവിഎഫ് വഴിയും  സറഗേറ്റ് അമ്മമാർ വഴിയും ഉള്ള കൃത്രിമ ഗർഭധാരണവും കഴിഞ്ഞുള്ള...

അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വ്യാപകമായി ഷെയറ് ചെയ്യപ്പെടുന്നു. എ​ൽ.​കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം.എം ജോഷി, രാജ്‌നാഥ് സിംഗ്, മുന്‍ ഉപരാഷ്ട്രപതി...

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ 1950 ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്നോ? യാഥാർഥ്യം അറിയുക

"ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം,''എന്ന പേരിൽ ഒരു...

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന,’ പോസ്റ്റ് വ്യാജമാണ്

അപകടത്തിൽ മരിച്ച  ഭാര്യയുടെയും  ഭർത്താവിന്റെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്."പ്രിയരേ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട ഞങ്ങളുടെ സുഹൃത്ത് ശ്രീ സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ...

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം അറിയുക  

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC (Regional Cancer Centre)യുടെ റിസർച്ച്  വിഭാഗം കണ്ടെത്തി എന്ന് പറയുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തിരുവനന്തപുരം RCC യുടെ റിസർച്ച്  വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ...