Thursday, October 10, 2024
Thursday, October 10, 2024

LATEST ARTICLES

പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ  പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക  

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  'ഫോട്ടോ ഭ്രമത്തെ' അദ്ദേഹത്തിന്റെ എതിരാളികൾ പലപ്പോഴും പരിഹസിക്കാറുണ്ട്. സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ ...

ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ് 

ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത് എന്നും അതിൽ...

ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ ഷെയർ ചെയ്യപ്പെടുന്നു 

Claim ഗുണ്ടുരിലെ നടന്നൊരു സംഭവം വർഗീയമായ വിവരണത്തോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.''സമാധാന മതക്കാർ ആന്ധ്രയിലെ ഗുണ്ടുരിൽ, പട്ടാപ്പകൽ ഒരു നാഗ ക്ഷേത്രം പൊളിച്ച് മാറ്റുന്നു. നാഗശാപം അത് കുലം മുടിപ്പിക്കും തീർച്ച",എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. Fact  ഞങ്ങൾ...

  ഭാരത് ജോഡോ യാത്ര: നൈജീരിയയിൽ നിന്നുള്ള പഴയ ചിത്രം ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

 (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക) ഒക്ടോബർ 15 ന്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര...

നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയാണോ ഇത്:വാസ്തവം അറിയുക 

Claim നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "അന്ധവിശ്വാസിയല്ലാതിരുന്ന പണ്ഡിറ്റ്ജിയുടെ അവസരോചിതമായ ഇടപെടൽ കാരണം കുരുതി കളത്തിൽ നിന്നും ജീവൻപോകാതെ രക്ഷപെട്ട ആദിവാസി പെൺകുട്ടി....

Weekly Wrap: ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ മുതൽ പിണറായി വിജയൻ വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

ഡേവിഡ് മില്ലറുടെ മകൾ ക്യാൻസർ മരിച്ചുവെന്ന  പ്രചരണം. ബേപ്പൂരിലെ ടിപ്പുവിൻ്റെ കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസ൦ കണ്ടു കിട്ടിയ നിധി എന്ന പേരിൽ ഒരു ഫോട്ടോ.ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന...