Wednesday, October 9, 2024
Wednesday, October 9, 2024

LATEST ARTICLES

രാഹുൽ ഗാന്ധിയുടെ 2019ലെ പടം തെറ്റായ അവകാശവാദത്തോടെ വൈറലാവുന്നു  

രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ സമീപ കാലത്തെ വയനാട്‌ സന്ദർശനവും കൂടി ചേർത്ത് ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. അദ്ദേഹവും  കെസി വേണുഗോപാലും ഒരു ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ്...

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം,ഫരീദാബാദിലെ മെട്രോ സ്റ്റേഷൻ,കേരളാ പോലീസ്,കെഎസ്ഇബി,മമത ബാനർജി:കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ചിലത്

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം,ഫരീദാബാദിലെ മെട്രോ സ്റ്റേഷൻ,കേരളാ പോലീസ്,കെഎസ്ഇബി,മമത ബാനർജി ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം  പിടിച്ച വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു. 2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു...

മമത ബാനർജി സ്കൂട്ടർ ഓടിക്കുന്ന വീഡിയോ പഴയ പ്രതിഷേധത്തിന്റേത് 

(ഈ വീഡിയോ ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്  ആദ്യം പരിശോധിച്ചത്. അത് ഇവിടെ വായിക്കാം.) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു കൂട്ടം ആളുകളുടെ അകമ്പടിയോടെ സ്‌കൂട്ടർ ഓടിക്കാൻ...

2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാപരമായി ശരിയല്ല

  2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ  +919999499044ലേക്ക് രണ്ടു പേർ ഈ പോസ്റ്റ് ഫാക്ട് ചെക്ക്...

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് കേരള പോലീസിനെതിരെ  പ്രചരണം

താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു  പ്രചരണം നടക്കുന്നുണ്ട്. താലിബാന്‍ ഉപയോഗിക്കുന്ന  വാഹനങ്ങളിൽ  കാണുന്ന അടയാളം  കേരളത്തിലെ പോലീസ് വാഹനങ്ങളില്‍ കാണാം  എന്ന രീതിയിൽ  താലിബാന്‍ തീവ്രവാദികളുടെ വാഹനം...

ഫരീദാബാദിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഒരു ഭീകരനെ പിടികൂടിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മോക്‌ഡ്രിലിന്റേത് 

Claim (ഈ വീഡിയോ ആദ്യം  വസ്തുത പരിശോധന നടത്തിയത്  ഞങ്ങളുടെ ഹിന്ദി  ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം) ഡൽഹിയുടെ സമീപ പ്രദേശമായ  ഫരീദാബാദിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഒരു ഭീകരനെ...