Monday, May 6, 2024
Monday, May 6, 2024

LATEST ARTICLES

Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല

Claim: അബുദാബി ക്ഷേത്രത്തിൽ  സിപിഎം നേതാവ് കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം.Fact: :ഒപ്പമുള്ളത് അബുദാബി ക്ഷേത്രത്തിലെ വളണ്ടിയർ പ്രണവ് ദേശായി. മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ സിപിഎം നേതാവ്...

Fact Check: ദേശീയ പതാകയെ കർഷകർ  അപമാനിച്ചെന്ന പ്രചരണം തെറ്റ് 

Claim: കർഷകർ ദേശീയ പതാകയെ അപമാനിക്കുന്നു.Fact: വൈറലായ വീഡിയോയിൽ കാണുന്ന സംഭവം 2023-ൽ കാനഡയിൽ നടന്നത്.  പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്ന കർഷകരുടെ വീഡിയോ എന്ന പേരിൽ ചില ദൃശ്യങ്ങൾ  സോഷ്യൽ...

Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

Claim: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ്  കർഷക സമരത്തിൽ നിന്നും.Fact: 2013 ൽ എടുത്ത പടമാണിത്.  ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ഒരാളുടെ പടം കർഷക സമരത്തിൽ നിന്നും എന്ന പേരിൽ ഷെയർ ചെയ്യുന്നുണ്ട്. "സുവ്യക്തം...

Weekly Wrap:  വില കുറഞ്ഞ അരിയും കർഷകരുടെ മദ്യപാനം മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ  വില കുറഞ്ഞ അരിയെ പറ്റിയുള്ള പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളമായി നടക്കുന്നുണ്ട്. കർഷക സമരമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു പ്രധാന ചർച്ച വിഷയം....

Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

Claim കർഷക സമരത്തിൽ മദ്യം വിളമ്പി എന്ന ആരോപണവുമായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "ഒരു കൂട്ടം വിപ്ലവ #കർഷകർ,വിശപ്പും ദാഹവും കൊണ്ട് വലയുന്നു,സിംഗു അതിർത്തിയിൽ ഇരിക്കുന്നു,"എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. നിലവിലെ കർഷക സമരവുമായി ബന്ധപ്പെടുത്തിയാണ്...

Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്

Claim: ദിവസേനയുള്ള ഉപരോധങ്ങളിൽ മനം മടുത്ത് പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ, ഒരു കൂട്ടം കുത്തിയിരിപ്പ് സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്നു.Fact: 2022 നവംബർ മുതൽ എങ്കിലും പ്രചരിക്കുന്ന വീഡിയോ. പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ,...