Wednesday, October 9, 2024
Wednesday, October 9, 2024

LATEST ARTICLES

പ്രചരിക്കുന്ന പടത്തിലെ സിപിഎം സമരം കൊച്ചി മെട്രോ പദ്ധതി നിർമാണം വേഗത്തിലാക്കാനാണ്, അല്ലാതെ പദ്ധതിയ്ക്ക് എതിരെയല്ല 

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ വീണ്ടും സജീവ ചർച്ചയാവുകയാണ്. ആ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ  മെട്രോ നടത്തിപ്പുകാരായ KMRL നെതിരെ സമരം ചെയ്യുന്ന...

കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പ്രളയ ദൃശ്യം 2020ൽ അസമിൽ നിന്നുള്ളത്   

Claim "വെള്ളപ്പൊക്കത്തെ നേരിടാൻ സംസ്ഥാനത്ത് നെതർലാൻ്റ് മാതൃക നടപ്പാക്കി തുടങ്ങി," എന്ന പേരിൽ ഒരു പ്രളയ ദൃശ്യം ഷെയർ ചെയ്യുന്നുണ്ട്. ഒരു മനുഷ്യൻ പ്രളയത്തിൽ ഒരു മുള കൊണ്ട് ഉണ്ടാക്കിയ...

Weekly Wrap:പേരാമ്പ്ര മുതൽ ഇന്തോനേഷ്യ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ 

അസമിലെ വെള്ളപ്പൊക്കം എന്ന പേരിൽ പ്രചരിക്കുന്ന ഇന്തോനേഷ്യയിലെ വീഡിയോ,'പേരാമ്പ്രയോട്ടം' എന്ന പേരിൽ ഒരു പടം,ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദം, ഇതൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ. മൂകാംബികയിലേക്ക് പോയ...

ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)  പേമാരി അസമിൽ നാശം വിതച്ചപ്പോൾ, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ...

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദവുമായി ഈ ആഘോഷ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Claim (ഹിന്ദിയിലാണ് ഈ അവകാശ വാദം ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് അത് ഇവിടെ വായിക്കാം.) ''ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗ വിഗ്രഹം കണ്ടെത്തിയതിനെത്തുടർന്ന്   കാശി നഗരിയിലെ തെരുവുകളിലും...

‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ പ്രചരിക്കുന്ന പടം 2020ൽ  പാനൂരിൽ നിന്നും  ഉള്ളത് 

'പേരാമ്പ്രയോട്ടം' എന്ന  ഹാഷ്ടാഗ്  ഉള്ള ഒരു ഫോട്ടോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.''എടപ്പാളോട്ടം ഇനി ചരിത്രം. ഇന്നത്തെ #പേരാമ്പ്രയോട്ടം," എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. 2019 ജനുവരി 3ന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കര്‍മസമിതി നടത്തിയ ഹർത്താൽ...