Tuesday, October 8, 2024
Tuesday, October 8, 2024

LATEST ARTICLES

ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയത്

Claim ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മൂന്ന് ചിത്രങ്ങളുടെ കൊളാഷ് ആണ് പോസ്റ്റർ. Fact ഗൂഗിൾ റിവേഴ്‌സ് സേർച്ച് ഉപയോഗിച്ച്  മൂന്ന് ചിത്രങ്ങളും പരിശോധിച്ചു. ബി.ബി.സിയുടെ ഒരു ലേഖനത്തിൽ നിന്നുള്ളതാണെന്ന് ചിത്രം...

Weekly Wrap: ഇലക്ട്രിക് ബസ്, ദിഗംബർ കാമത്ത്, ഹരിദാസൻ വധം,പ്രേം നസീർ: കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ 

കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ ഇലക്ട്രിക് ബസ്, പ്രേം നസീറിന്റെ വീട്,  മുൻ ഗോവ മുഖ്യമന്ത്രിയും  മുതിർന്ന നേതാവുമായ  ദിഗംബർ കാമത്ത്,  സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ  വധം എന്നിവയെ കുറിച്ചായിരുന്നു. പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന  പ്രചരണം തെറ്റ്    പ്രേം നസീറിന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം...

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം:  ദേശാഭിമാനി വാർത്ത എന്ന പേരിൽ വ്യാജ പ്രചരണം  

സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ ഒളിവില്‍ കഴിഞ്ഞിരുന്ന പിണറായിയിൽ ഉള്ള വീട്ടില്‍ നിന്നും  ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം  അറസ്റ്റ് ചെയ്തത്...

പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന  പ്രചരണം തെറ്റ്

Claim   " പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്," എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact-check/Verification "പ്രേം നസീർ ആരാധകർക്കും ഒരു...

ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നിട്ടില്ല

മുൻ ഗോവ മുഖ്യമന്ത്രിയും  മുതിർന്ന നേതാവുമായ  ദിഗംബർ കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്."ജയിച്ചാൽ ബി.ജെ.പിയിൽ ചേരില്ലാ എന്ന് സ്ഥാനാർത്ഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ഗോവ മുൻ...

ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത് 

"ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ്  പൊട്ടിത്തെറിച്ചുവെന്ന്" ധ്വനിപ്പിക്കുന്ന, ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  "നാട്ടിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുമ്പോൾ ഇറ്റലിയിലെ പെറുഗ്വിയയിൽ ബസ് പൊട്ടിത്തെറിച്ചപ്പോൾ," എന്നാണ് പോസ്റ്റ് പറയുന്നത്. Chalakudy News TV എന്ന ഐഡിയിൽ...