Monday, October 7, 2024
Monday, October 7, 2024

LATEST ARTICLES

ബീഹാറിൽ നിന്നുള്ള  ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ  ജോലി ലഭിച്ചോ?

ബീഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി "വെറും 51 സെക്കൻഡിനുള്ളിൽ" ഗൂഗിൾ ഹാക്ക് ചെയ്യുകയും തുടർന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ...

യുഎഇയിൽ  പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത് 

അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു .യുഎഇ സർക്കാരിന്റെ  ഔദ്യോഗിക ക്ഷണിതാവായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു അത്.  ദുബായ്...

Weekly Wrap: യോഗി മുതൽ കുഞ്ചാക്കോ ബോബൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകൾ

യോഗി ആദിത്യനാഥ്, സ്‌മൃതി ഇറാനി, കുഞ്ചാക്കോ ബോബൻ,  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീർ എന്നിവരെല്ലാം കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട്. 7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച...

കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

കർണ്ണാടക സംസ്‌ഥാന സിലബസ്  സ്‌കൂൾ പാഠപുസ്തകത്തിൽ നടൻ കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിൽ വരുന്ന പടം പ്രസിദ്ധീകരിച്ചു   എന്ന തരത്തിലുള്ള ഒരു പ്രചരണം  ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. Troll Mollywood 2.0 എന്ന ഐഡിയിൽ നിന്നും ഷെയർ...

 എരഞ്ഞോളി പുതിയ പാലം  ഉദ്‌ഘാടനം: വാസ്തവമിതാണ്

തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹന യാത്ര നടത്തി വ്യത്യസ്തമായ രീതിയിൽ  ഉദ്ഘാടനം നിർവഹിച്ചത് വാർത്തയായിരുന്നു. എരഞ്ഞോളി...

യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ്. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് യുപി നിയമസഭയിലേക്ക്...