Monday, October 21, 2024
Monday, October 21, 2024

LATEST ARTICLES

Fact Check: പൊതിച്ചോറെന്ന പേരിൽ കടത്തിയ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായോ?

Claimപൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു.Factപ്രതി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല. “പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” എന്ന പേരിൽ...

Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?

Claimമുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകരെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട്.Fact പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജേഴ്സിയാണവർ അണിഞ്ഞിരുന്നത്.  കാസർഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലാവുന്നുണ്ട്....

Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?

Claimഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി.Factഇന്ത്യൻ സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നില്ല. "ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ  നിർത്തലാക്കി," എന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. "എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഇല്ലാത്തത്?," എന്ന തലക്കെട്ടിലാണ്...

Fact Check:  ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?

Claimസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് സെസ്സ് ഏർപ്പെടുത്തി.Fact1996ൽ പാസ്സാക്കിയ കേന്ദ്ര നിയമമാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാർ ₹10 ലക്ഷത്തിന് മുകളിൽ വരുന്ന എല്ലാ വീടുകൾക്കും...

Weekly Wrap: കണ്ണൂരിലെ ബോംബ് മുതൽ  ജ്യൂസിൽ തുപ്പുന്ന ഒരാളുടെ വീഡിയോ വരെ; കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എന്ന പേരിൽ ഒരു പോസ്റ്റ്.  ശമ്പളം  ചോദിച്ചതിന് ജോലിക്കാരനെ ഉത്തര്‍പ്രദേശിലെ എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യമെന്ന പേരിൽ ഒരു വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ...

Fact Check: ഊരാളുങ്കൽ ഏറ്റെടുത്ത സർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നോ?

Claimഊരാളുങ്കൽ ഏറ്റെടുത്തസർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നു.Factലിസ്റ്റിൽ പറയുന്ന മൂന്ന് പ്രവർത്തികൾ മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർവഹിച്ചത്. അവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്ന് പോലും തകർന്നിട്ടില്ലെന്ന് ഊരാളുങ്കൽ അറിയിച്ചു.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ്...