Thursday, November 28, 2024
Thursday, November 28, 2024

LATEST ARTICLES

Fact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ 

Claimവയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ട രണ്ട് കുരങ്ങന്മാർ.Factവയനാട് ദുരന്തത്തിന് മുൻപ് തന്നെ ടിക് ടോക്കിൽ പങ്കിട്ട  വീഡിയോ. വയനാട്ടിലെ ദുരന്തത്തില്‍ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാർ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വയനാട് ഉരുൾപൊട്ടിയടുത്തു നിന്നും രക്ഷപ്പെട്ട ഒരു...

Fact  Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത് 

Claimവയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങൾ കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍.Fact  2018ലെ പ്രളയ സമയത്ത് പരുമല പള്ളി സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പകർത്തിയ ദൃശ്യം. വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങൾ കടത്തി...

Fact Check: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കട്ടിലിൽ  പ്രതിഷേധക്കാർ  കിടക്കുന്ന ഫോട്ടോ അല്ലിത്

Claim  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്നതായി അവകാശപ്പെടുന്ന ഫോട്ടോ  വൈറലാവുന്നുണ്ട്. ആഴ്ചകളോളം തുടർന്ന് സർക്കാർ വിരുദ്ധ പ്രകടനങ്ങളെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി തിങ്കളാഴ്ച...

Fact Check: വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടമല്ലിത്

Claim  വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടം.Fact 2024 ജനുവരി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുള്ള വീഡിയോ. ജൂലൈ 30ന് പുലർച്ചെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിൽ 370 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ...

Fact Check: കാട്ടാനക്കൂട്ടങ്ങൾ പുഴ കടക്കുന്ന വീഡിയോ വയനാട്ടിൽ നിന്നല്ല

Claim കാട്ടാനക്കൂട്ടങ്ങൾ പുഴ കടന്ന് അക്കരെ പോകുന്ന ഒരു വീഡിയോ പ്രളയത്തിന്  തൊട്ട്  മുൻപ് വയനാട്ടിൽ നിന്നെന്ന പേരിൽ വൈറലാവുന്നുണ്ട്. വയനാട്ടിൽ പ്രളയം നടക്കുന്നതിന് തൊട്ട് മുൻപ് കാട്ടാനക്കൂട്ടങ്ങൾ കൂട്ടമായി പുഴ കടന്ന് അക്കരെ പോകുന്നു....

Fact Check: ആളുകളെ രക്ഷിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നാണ്

Claimആളുകളെ രക്ഷിക്കുന്ന വീഡിയോ വയനാട്ടിൽ  നിന്നെന്ന് പേരിൽ പ്രചരിക്കുന്നു. Factവീഡിയോ അടിമാലിയിൽ നിന്നുള്ളത്. ആളുകളെ രക്ഷിക്കുന്ന ഒരു വീഡിയോ വയനാട്ടിൽ നിന്നെന്ന് പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. #WayanadLandslide #WayanadDisaster #Kerala എന്നീ ഹാഷ്ടാഗിനൊപ്പമാണ് വീഡിയോ. ഇത് പുതു...