Monday, October 21, 2024
Monday, October 21, 2024

LATEST ARTICLES

Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം

Claimജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി.Factഇതൊരു പ്രാങ്ക് വീഡിയോയാണ്. ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്."സായിപ്പിനെന്ത് ഹലാൽ. ജ്യൂസിൽ തുപ്പി ഹലാലാക്കിക്കൊടുത്ത ജ്യുസടിക്കാരനെ...

Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്

Claim ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു.Factമർദ്ദിക്കുന്ന ആൾ എംഎൽഎ അല്ല.   ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഉത്തർപ്രദേശ്: ഈൻപുർ അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎൽഎയുടെ ജോലിക്കാരൻ ശമ്പളം...

Fact Check: നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയല്ലിത് 

Claimനീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ഗുജറാത്തിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ.Factഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ  ഉടലെടുത്തിരുന്നു.  ഇതിനിടെ നീറ്റ് യുജി...

Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ് 

Claimകണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം.Factചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം ഏറെ വിവാദങ്ങൾക്ക്...

   Weekly Wrap:  ധ്രുവ് റാഠി മുതൽ മണിപ്പൂർ വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

  ധ്രുവ് റാഠി മുതൽ മണിപ്പൂരിലെ മാതാവിന്റെ പ്രതിമ വരെ ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങളിൽ നിറഞ്ഞു നിന്നു. ധ്രുവ് റാഠി എഴുതിയത് എന്ന പേരില്‍ ഈദ് ആഘോഷത്തെ പ്രകീര്‍ത്തിക്കുന്ന ഒരു പോസ്റ്റ്. കണ്ണൂരില്‍...

Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ  വീഡിയോയിൽ? 

Claimമീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നു.Factബ്രീഡിങ്ങിന് വേണ്ടി കറ്റ്ല മത്സ്യത്തെ ഇഞ്ചക്ഷൻ എടുക്കുന്നതാണ് വീഡിയോയിൽ. മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നുവെന്ന് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഇത്രയും കാലം കെമിക്കൽ ഇല്ലാതെ കഴിക്കാൻ പറ്റുന്ന മത്സ്യം...