Thursday, May 9, 2024
Thursday, May 9, 2024

LATEST ARTICLES

ഐ എസ് ആർ ഓയുടെ തലപ്പത്ത് വീണ്ടും മലയാളിയെ നിയമിച്ചോ? വസ്തുതാന്വേഷണം

മലയാളികള്‍ക്ക് അഭിമാനമായി ഐ എസ് ആർ ഓയുടെ തലപ്പത്തേക്ക് ഒരു ആലപ്പുഴക്കാരൻ.അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.നിരവധി പ്രൊഫൈലുകളിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഐ എസ് ആർ ഓയുടെ...

ബിജെപി നേതാവ്  സദാചാര പോലീസിംഗിന്  വിധേയമായെന്ന വാർത്തയിലെ വാസ്തവമെന്താണ്?

ബിജെപി പ്രവർത്തകയായ ഒരു സ്ത്രീയുടെ  വീട്ടിൽ എത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യരെ ഒരു സംഘം ബിജെപി പ്രവർത്തകർ മർദ്ധിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം ഫേസ്‌ബുക്കിൽ നടക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്ന് അദ്ദേഹത്തിൻറെ...

  ജാനകി ഓംകുമാർ  ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തോ? ഒരു അന്വേഷണം 

തൃശൂർ ഗവർമെന്റ്  മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ജാനകി ഓംകുമാർ, സഹപാഠിയായ  നവീൻ കെ റസാക്കുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോറിഡോറിൽ റാസ്പുട്ടിൽ പാട്ടിന്റെ വരികൾക്കൊപ്പം നൃത്തം ചെയ്തത് വൈറലായിരുന്നു. അന്ന് ഈ നൃത്തത്തെ ലൗ ജിഹാദുമായി...

മുസ്ലിം വനിതാ അധ്യാപകർക്ക് 15,000 രൂപ പ്രസവാനുകൂല്യം സർക്കാർ പ്രഖ്യാപിച്ചോ: ഒരു അന്വേഷണം? 

സംസ്‌ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചില ഐഡികൾ നടത്തുന്നുണ്ട്.ക്ഷേമനിധി ബോർഡ് വഴി പെൻഷൻ മദ്രസാ അധ്യാപകർക്ക് കൊടുക്കാനുള്ള...

പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ  നൽകുന്ന നേഴ്‌സ്: സംഭവം ഇന്ത്യയിലാണോ? ഒരു അന്വേഷണം

പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച്  ഉപയോഗിച്ച് ഇൻജക്ഷൻ  നൽകുന്ന ഒരു നേഴ്‌സ് എന്ന പേരിൽ ഒരു വൈറൽ വീഡിയോ വൈറലായി. കണ്ണടച്ച് തിരിഞ്ഞു ഇരിക്കരുത്. വാക്സിൻ ഇൻജക്ട്  ചെയ്യുന്നുണ്ടോ എന്ന് കൂടി...

ഒരു പ്രാവശ്യം കോവിഡ് വന്ന വ്യക്തി ഏത് കാരണത്താൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം എന്ന് വി ഡി സതീശൻ പറഞ്ഞോ? ഈ പ്രചരണത്തിലെ സത്യേമെന്താണ്?

കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം. നെഗറ്റീവ് ആയ ശേഷം മരിക്കുന്നവരെ ഉൾപെടുത്തുന്നില്ല എന്ന ന്യൂസ് 18 മലയാളത്തിൽ വന്ന തലക്കെട്ട്  സ്‌ക്രീൻ ഷോട്ട് എടുത്തുകാണിച്ചിട്ടാണ്  ഒരു പ്രാവശ്യം കോവിഡ്...