Monday, June 17, 2024
Monday, June 17, 2024

LATEST ARTICLES

സംസ്ഥനത്ത് രണ്ടു സ്ഥലങ്ങളിൽ പക്ഷി പനി (Avian Flu) സ്ഥിരീകരിച്ചു:വാസ്തവമെന്ത്?

സംസ്ഥാനത്ത് വീണ്ടും പക്ഷി പനി (Avian Flu) എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്.ബക്രീദ് പ്രമാണിച്ച്  ചിക്കൻ വില്പന പാരമ്യത്തിൽ നിൽക്കുന്ന സമയമാണിത്. അത്  കൊണ്ട് തന്നെ ചിക്കൻ വില്പനയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രചാരണമാണിത്. സംസ്ഥനത്ത്...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ചയിലെ വൈറൽപോസ്റ്റുകൾ കാശ്മീരിലെ ഭീകരരെ പോലീസ് വധിച്ചത്,ക്യൂബയിലെ സർക്കാർ വിരുദ്ധ കലാപം,ഹിമാചലിൽ ഉണ്ടായ മിന്നൽ പ്രളയം,കോവിഡ് കാലത്ത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, കുട്ടികളുടെ അമിതമായ കമ്പ്യൂട്ടർ ഉപയോഗം എല്ലാം കഴിഞ്ഞ ആഴ്ച വൈറലായ ഫേസ്ബുക്ക്...

Cubaയിലെ rallyയിലെ വൻ ജനാവലി:വാസ്തവമെന്ത്?

Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. അവയിൽ ധാരാളം  ഫോട്ടോകളുമുണ്ട്.അതിലൊന്ന് ഒരു വൻ റാലിയുടേതാണ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവം നേരിട്ടാൻ സഖാവ് ഒറ്റയ്ക്ക് മതി  എന്ന ആക്ഷേപ ഹാസ്യ കമന്റ് ഫോട്ടോയിൽ...

കുട്ടികളുടെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം പോലീസിനെ അറിയിക്കണം: പ്രചാരണത്തിന്റെ വാസ്തവം എന്ത്?

കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെങ്കിൽ മാതാപിതാക്കൾ അത് സൈബർ ഡോമിനെ അറിയിക്കുക എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പോസ്റ്റിനൊപ്പം ഒരു മൊബൈൽ നമ്പർ കൂടി ഷെയർ ചെയ്താണ് ഇത് പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റിയായ അറിയപ്പെടുന്ന റേഡിയോ...

Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ഇതിന് ബന്ധമുണ്ടോ?

Fidel Castro  യുടെ ഫോട്ടോ waste binൽ കിടക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പ്രചരിക്കുന്നത്. ധാരാളം പേർ ഈ ഫോട്ടോ ഷെയർ ചെയുന്നുണ്ട്. ഔട്ട്സ്പോക്കൺ എന്ന ഐഡിയിൽ നിന്നും...

കോവിഡിന്റെ കാലത്ത് കട തുറക്കാൻ പോവുന്ന വ്യാപാരിയെ ലാത്തിച്ചാർജ്ജ് ചെയ്യുന്ന ദൃശ്യമാണോ പ്രചരിക്കുന്നത്?

കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷമുള്ള ലോക്ക്ഡൗൺ തുടരുമ്പോഴും   ചൊവാഴ്ച   14,539 പുതിയ കോവിഡ് -19 കേസുകളും 124 മരണങ്ങളും കേരളത്തിൽ രേഖപ്പെടുത്തി. കേരളത്തിൽ മൊത്തം അണുബാധിതരുടെ  എണ്ണം 30,87,673 ഉം മരണസംഖ്യ...