Friday, January 10, 2025
Friday, January 10, 2025

LATEST ARTICLES

ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്നത് എന്ന രീതിയിൽ പങ്കിടുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്

ഭിക്ഷ മാഫിയ  കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.ഡൽഹി മലയാളീസ് എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു  729 ഷെയറുകൾ ഉണ്ടായിരുന്നു. "പുറത്തു കളിക്കുകയായിരുന്ന സഹോദരിയെയും സഹോദരനെയും അമ്മയാണ്...

Weekly wrap: കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ   IAS officer ആരതി ഡോഗ്ര, യോഗയെ കരിങ്കൊടി കാണിച്ച വിദ്യാർഥികൾ, യുവതിയെ സഹായിക്കുന്നസൈനികർ എന്നിവർ കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ ചിലതാണ്. ഇത് കൂടാതെ ക്രിസ്‌മസ്‌ കരോൾ,...

പൊട്ടിത്തെറിച്ച ബോംബ് ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ചിരുന്നതല്ല

"മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു,"എന്നൊക്കെ അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.കേരളം താലിബാനോ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഹാഷ്ടാഗ് ആക്കി...

ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്

ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. Melukavu news  എന്ന ഐഡിയിൽ നിന്നും 68 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ...

പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല

"ഈ ചിത്രത്തിൽ പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്ന ദിവ്യാംഗയെ നോക്കു. കാശി നവീകരണത്തിന് ചുക്കാൻപിടിക്കുന്ന ഐഎഎസ് (IAS officer) ഓഫീസർ ആരതി ഡോഗ്രയാണ് ഈ മിടുക്കി" എന്ന വിശേഷണത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ വീരപഴശ്ശി...

K rail പ്രൊജക്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കലിനു ഇടയിൽ വാതിൽ ചവിട്ടി പൊളിക്കുന്ന വീഡീയോയുടെ യാഥാർഥ്യം ഇതാണ്

K rail (കെ റെയിൽ) ഉദ്യോഗസ്ഥർ പോലീസ്‌ ഒത്താശയോടെ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നുവെന്ന പേരിൽ ഒരു വീഡീയോ വൈറലാവുന്നുണ്ട്."വിജയനും കൂട്ടർക്കും വോട്ട് ചെയ്ത എല്ലാവരും ഇത് കാണണം. ഇതിനോക്കെയുള്ള license ആണ്...