Monday, June 17, 2024
Monday, June 17, 2024

LATEST ARTICLES

India Vision പിരിച്ചുവിട്ട ആളാണോ സികെ വിജയൻ?

India Vision പിരിച്ചുവിട്ട റിപ്പോർട്ടർ ആണ് സികെ വിജയൻ എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇപ്പോൾ മാതൃഭൂമി ന്യൂസിൽ ഉള്ള സികെ വിജയൻ കള്ളക്കടത്ത് കേസിൽ സിപിഎം ബന്ധം ആരോപിക്കുന്ന...

Tech Travel Vlogger ഇടമലക്കുടിയിൽ: സത്യാവസ്ഥ

Tech Travel Vlogger സുജിത് ഭക്തൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനൊപ്പം ഇടമലകുടിയിൽ പോയതിനെ കുറിച്ച് ഒരു വിവാദം ഫേസ്‌ബുക്കിൽ സജീവമായിട്ടുണ്ട്. വനം വകുപ്പറിയാതെയാണ് യാത്ര എന്നാണ് ചിലർ വാദിക്കുന്നത്. വാദങ്ങൾ ഇങ്ങനെയൊക്കെയാണ്:...

Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കമുണ്ടോ?

Karnataka borderലെ  അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കം എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അത്തരം ചില പോസ്റ്റുകൾ താഴെ ചേർക്കുന്നു. ആർക്കൈവ്ഡ് ലിങ്ക്    ആർക്കൈവ്ഡ് ലിങ്ക്    Karnataka borderലെ  അതിർത്തി ഗ്രാമങ്ങളുടെ...

പോപ്പുലർ ഫ്രണ്ട് സൈന്യം: യാഥാർഥ്യമെന്ത്?

പോപ്പുലർ ഫ്രണ്ട് മുസ്ലിം സൈന്യം രൂപീകരിച്ചുവെന്ന് രീതിയിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.``ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം സൈന്യം രൂപീകരിക്കുന്നു.(ഹിന്ദിയിലും ഇംഗ്ലീഷിലും വായിച്ചിട്ട് എനിക്ക് അങ്ങനെയാണ് മനസിലായത്?'' ഫേസ്ബുക്കിൽ ഒരു ഫോട്ടോയ്ക്ക് ഒപ്പം...

Weekly Wrap:കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകൾ

ബിവറേജസ് ഔട്ട്ലൈറ്റുകൾ തുറന്നതിനു ശേഷമുള്ള തിരക്ക്, ബ്രണ്ണൻ കോളേജ് വിഷയവുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ചുള്ള പോസ്റ്റുകൾ, ലോക്ക്ഡൗൺ മാനദണ്ഡങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ എല്ലാം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിവറേജസ് തുറന്നതിനു ശേഷം...

വനിതാ കമ്മീഷൻ:രഹ്നയെ റഹിം നിർദ്ദേശിച്ചോ?

വനിതാ കമ്മീഷൻ ചെയർപേഴ്സണായി  ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞതായി ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനിതാ കമ്മീഷൻ:ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം ഏഷ്യാനെറ്റിന്റെ ഒരു വീഡിയോ ഷെയർ...