Tuesday, January 7, 2025
Tuesday, January 7, 2025

LATEST ARTICLES

ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ  ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “വല്ലാതെ വിഷമിപ്പിക്കുന്ന ദൃശ്യം. ഒരു വർഷത്തോളം തന്റെ ഹൃദയം...

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ  എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്."പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു. ഇപ്പോൾ ഈ പക്ഷി തീ...

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം,കർഷക സമരത്തിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറക്കരുത്. 560 രക്തസാക്ഷികൾ.പരന്നൊഴുകിയ ചോരയിലും ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾക്കും മീതെയാണ് സഹനസമരത്തിൻ്റെ വിജയക്കൊടി പാറുന്നത്." എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഫോട്ടോയ്ക്കുള്ളിൽ,...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിക്കുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്ന സന്യാസിമാരുടെ മുന്നിൽ കൈകൂപ്പി  ഇരിക്കുന്ന ചിത്രത്തോടൊപ്പം  ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്റെ ഒരു ഫേസ്ബുക്ക്  പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലാവുന്നുണ്ട്."ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ...

Weekly Wrap: ഈ ആഴ്ച്ചയിൽ വൈറലായ അഞ്ചു മലയാളം പോസ്റ്റുകൾ

ശബരിമലയിൽ വിതരണം ചെയ്യുന്നത് ഹലാൽ അരവണ, അന്യമതസ്ഥർക്ക്' മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പി,പാകിസ്താസ്നെ തോൽപിച്ചപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വന്ദേ മാതരം വിളിച്ചു,റൂം ഫോർ റിവർ പ്രോഗ്രാമിന്റെ പരാജയം കാണിക്കാൻ ഒരു വീഡിയോ,ആയുഷ്മാൻ ഭാരത്...

ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർ ജാഗ്രതപാലിക്കുക എന്ന പേരിൽ പ്രചരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള പഴയ വീഡിയോ ആണ്

"ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർ ജാഗ്രതപാലിക്കുക. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ ഒരിക്കലും നിങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിക്കരുത്. എളുപ്പത്തിൽ മതം മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള കോമൺ പേരുകൾ മാത്രം ഉപയോഗിച്ച് അക്കൗണ്ട്...