Monday, January 6, 2025
Monday, January 6, 2025

LATEST ARTICLES

‘റൂം ഫോർ റിവർ’ പദ്ധതിയെ കളിയാക്കാൻ ഷെയർ ചെയ്യുന്ന പ്രളയ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല

റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മഴ ശക്തമായതോടെ ഡച്ച് മാതൃകയിൽ ‍മുഖ്യന്‍റെ റൂം ഫോർ റിവർ ‍ജനങ്ങൾ ‍ സ്വയം നടപ്പിലാക്കി...

ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ: പ്രചാരണം തെറ്റാണ്

"ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ എടുത്തു തുടങ്ങി. അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. അടുത്തുള്ള അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷിക്കേണ്ടത്," എന്നു അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയിൽ നിന്നും വിതരണം...

വന്ദേ മാതരം വിളിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമി ഫൈനലിന്റെതല്ല

T20 സെമിയിൽ പാകിസ്താനെ തോൽപിച്ച ഓസ്‌ട്രേലിയൻ ടീം വന്ദേ മാതരം വിളിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Param Vaibhavam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 1 k വ്യൂസും 10...

ശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ `കോയമാർക്ക്’ കൊടുത്തിട്ടില്ല

"ശബരിമലയിലെ മതേതരത്വം പറഞ്ഞു ദേവസ്വം ബോർഡ് ടെൻഡർ നൽകി കോയമാർക്ക് അരവണ ഉണ്ടാക്കാൻ കരാറു കൊടുത്താൽ, ആ വിശ്വാസത്തിനു പിന്നെ പ്രസക്തി ഉണ്ടോ. ഹിന്ദുവിന്റെ നാശം അതാണ് ലക്ഷ്യം എന്ന പേരിൽ ഒരു...

കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്നു എം പി ആരിഫ് എന്ന പേരിലുള്ള പ്രചാരണം തെറ്റാണ്

കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന്  എം.പി ആരിഫ് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഞങ്ങൾ കണ്ട പോരാളി വാസുവിന്റെ പോസ്റ്റിനു 1.3k റിയാക്ഷനുകളും 154 ഷെയറുകളും  ഉണ്ട്.പെട്രോൾ...

Weekly Wrap: കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ അഞ്ച് പ്രധാന വിഷയങ്ങൾ

കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ  ജോജു ജോർജ്ജ്, വെസ്റ്റ് ബംഗാളിലെ മയാപുരിയിലെ  ഭക്തിവേദാന്ത ഗുരുകുലം, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ, ഇന്തോ-പാക് അതിർത്തിയിലെ  ദീപാവലി ആഘോഷം, സ്ത്രി സുരക്ഷയ്ക്ക് പുതിയ ആയുധം എന്ന പേരിലുള്ള വീഡിയോ എന്നിവ വിഷയങ്ങൾ ആയിരുന്നു. DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു...