Saturday, January 4, 2025
Saturday, January 4, 2025

LATEST ARTICLES

ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണ്

ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  Chalakudy voice എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിച്ചപ്പോൾ 86 ഷെയറുകൾ കണ്ടു. Chalakudy...

അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ അല്ല

അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പ്രധാനമായും സംഘപരിവാർ അനുകൂല പേജുകളും ആളുകളുമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. Arun...

ഗുരുകുലത്തിലെ ചിത്രം ജര്‍മ്മനിയിൽ നിന്നുള്ളതല്ല

ജര്‍മ്മനിയിൽ ഉള്ള ഗുരുകുലത്തിലെ ചിത്രം എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കുട്ടികള്‍ നിലത്തിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.  "നിങ്ങള്‍ കാണുന്ന ഈ ചിത്രം ഇന്ത്യയിലെ അല്ല.ജര്‍മ്മനിയില്‍ നിന്നുള്ളതാണ്.അവിടെ ഉള്ള കുട്ടികള്‍...

DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു ജോർജ്ജ് ഭാര്യയെ വീട്ടിൽ നിന്നും മാറ്റിയെന്ന ന്യൂസ് കാർഡ് വ്യാജമാണ്

 ''ജോജുവിന്‍റെ വീടിന് DYFI കാവല്‍. DYFI  എത്തും മുന്‍പ് ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി ജോജു. ഈ വാക്കുകളോടെ മാതൃഭൂമി ന്യൂസ് വാര്‍ത്ത  എന്ന പേരിൽ ഒരു കാർഡ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Sreekumar Vak എന്ന ഐഡി UDF-യുഡിഎഫ് എന്ന...

ഈ ഫോട്ടോ സുക്മാവതി സുകാർണോ പുത്രിയുടേതല്ല

ഇന്തോനേഷ്യയുടെ പ്രസിഡന്റായിരുന്ന സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രി ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചുവെന്ന് പറയപ്പെടുന്ന സംഭവുമായി ബന്ധപ്പെട്ടു ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്‌ട്രീയ കുടുംബത്തിലെ അംഗമാണ്...

ഡൽഹി റോഹിങ്ക്യൻ ക്യാമ്പ് അഗ്നിക്കിരയാവുന്നതിന്റെ ഫോട്ടോ, ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്നു

ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മുസ്ലിം ലീഗിനും കോൺഗ്രസിനും എതിരെയുള്ള ഒരു ആരോപണത്തോടൊപ്പമാണ് അത് പങ്കിടുന്നത്. ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് കഴിഞ്ഞു പോയ കാലങ്ങളിൽ നിങ്ങൾ...