Saturday, September 28, 2024
Saturday, September 28, 2024

LATEST ARTICLES

Srinagarൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം

Srinagarൽ തീവ്രവാദിയെ  ഓടിച്ചിട്ട് പിടിക്കുന്നതിന്റെ തത്സമയ വീഡിയോയാണെന്ന അവകാശവാദവുമായി ഒരു ദൃശ്യം സമൂഹ പങ്കിട്ടുന്നുണ്ട്. Sajeev R Nair എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കും  വരെ 259...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകളിൽ ചിലത്

ഈ ആഴ്ചയിൽ വൈറലായ പോസ്റ്റുകളിൽ കൂടുതൽ ഒളിംപിക്സിനെയും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ളതും ആയിരുന്നു.  യുഎൻ രക്ഷാസമിതി ആദ്യമായി അധ്യക്ഷനായി   തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മോദി.192  അംഗങ്ങളിൽ 184 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഎൻ...

ഹോക്കി ടീം ക്യാപ്റ്റൻ കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് നിരസിച്ചിട്ടില്ല

ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു, വെങ്കല മെഡൽ നേടിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് വേണ്ടെന്നു വെച്ചതായി ഒരു അവകാശവാദം പ്രചരിക്കുന്നുണ്ട്. ഒളിംപിക്സ് മെഡൽ നേടിയതിന്,മൂന്ന് കാർഷിക കരി...

UNSC അധ്യക്ഷനാവുന്നത് വോട്ടെടുപ്പിലൂടെ അല്ല

UNSC യിൽ അധ്യക്ഷനാവുക  എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അതാണ്...

നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചോ?

നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചുവെന്നു അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്  സംഘി മിഠായി എന്ന ഫേസ്ബുക്ക് പേജിൽ വന്നിട്ടുണ്ട്. അദ്ദേഹം ജാവലിനിൽ ഒളിംപിക്സിൽ  സ്വർണ മെഡൽ നേടിയ ശേഷമാണ് ഈ പോസ്റ്റ് വരുന്നത്. 279 റിയാക്ഷനുകളും...

മോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല

ഓഗസ്റ്റ് ഒൻപതിന് നടന്ന UN രക്ഷാ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത് വർത്തയായിരുന്നല്ലോ. ഈ യോഗം നടക്കുന്നതിനെ കുറിച്ചു  വാർത്ത വന്നപ്പോൾ മുതൽ, രക്ഷ  സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ്...