വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,സിനിമ നടി ലക്ഷ്മി ഗോപാലസ്വാമി, എന്നിവർ ഈ ആഴ്ചയിലെ വൈറലായ സമൂഹ മാധ്യമ പോസ്റ്റുകളിൽ വിഷയമായവരിൽ ചിലരാണ്.ഇത് കൂടാതെ കർഷക സമരം.മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ആളുടെ വാഹനാപകടം,കൊല്ലത്തെ...
കൊല്ലം ബീച്ചിൽ ഇന്ന് ശക്തമായ തിരമാലയിൽ പെട്ട് ഉണ്ടായ ബോട്ട് അപകടത്തിന്റെ ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ അപകടം ഉണ്ടായത് ഇന്നാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ...
ഇന്ത്യൻ ദേശീയ പതാകയായ, ത്രിവർണ്ണ പതാക കീറുകയും അതിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘം സിഖുകാരുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ വീഡിയോ രാജ്യത്ത് നടക്കുന്ന കർഷക സമരത്തിൽ...
ഈ അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുന്ന ഒരു വിഷയം നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹമാണ്. അമ്പത്തിരണ്ടാം വയസ്സിൽ നടി വിവാഹിതയാവാൻ തീരുമാനിച്ചുവെന്നാണ് പ്രചരണം. ഈയിടെ വിവാഹമോചിതനായ നടൻ മുകേഷ് ലക്ഷ്മി...
സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് ഒരു നാക്ക് പിഴവ് സംഭവിച്ചിരുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി.
തുടർന്ന്, അദ്ദേഹത്തെ കുറിച്ച് നിരവധി...
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച വാഹനാപകടത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു അവകാശവാദം ഫേസ്ബുക്കിൽ സജീവമാണ്.സാലിം അഹ്സനി എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനു 1.5 k റിയാക്ഷനുകളും 4.6...