Sunday, September 29, 2024
Sunday, September 29, 2024

LATEST ARTICLES

മോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല

ഓഗസ്റ്റ് ഒൻപതിന് നടന്ന UN രക്ഷാ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത് വർത്തയായിരുന്നല്ലോ. ഈ യോഗം നടക്കുന്നതിനെ കുറിച്ചു  വാർത്ത വന്നപ്പോൾ മുതൽ, രക്ഷ  സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ്...

MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ സുരേഷ് ഗോപി പിന്തുണച്ചിട്ടില്ല

MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ ബിജെപിയുടെ രാജ്യസഭാ എം പിയായ സുരേഷ് ഗോപി പിന്തുണച്ചതായി ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.  തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ…  കൊലക്കേസ് പ്രതിയെ പിന്തുണച്ച് സുരേഷ് ഗോപി…എന്ന്...

നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്

നീരജ് ചോപ്രയെ അഭിനന്ദിക്കുന്ന  പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ നിന്നുള്ള  സന്ദേശം  എന്ന പേരിൽ ഒരു പ്രചാരണം വൈറലാവുന്നുണ്ട്. my_name_is_human.___/ എന്ന ഐഡിയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിനു 955 ലൈക്കുകൾ ഇത് എഴുതുന്ന നേരം...

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ  നടപടി എടുത്തുവെന്ന തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കിറ്റക്സ് കേരളം വിട്ടു പോവാൻ കാരണം സംസ്ഥാന സർക്കാരിന്റെ ചില നടപടികളാണ് എന്ന വിമർശനത്തിന് ചുവടു...

Weekly Wrap:കഴിഞ്ഞ ആഴ്ചയിലെ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകളിൽ രമ്യ ഹരിദാസ് എം പിയുടെയും  ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും  പഴയ പടങ്ങൾ  സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പ്രസിദ്ധീകരിച്ചത് ഉൾപ്പെടും. ഒളിംപിക്സിലെ high jump...

യോഗിയുടെ യുപിയിലെ റോഡ് എന്ന രീതിയിൽ പ്രചരിക്കുന്നത് ബിഹാറിലെ റോഡിന്റെ പഴയ ചിത്രമാണ്

"ഇതാണ് യോഗിയുടെ യുപി....എല്ലാ വീടിനു മുമ്പിലും സ്വിമ്മിംഗ് പൂള്‍ ഒരുക്കി ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി '' Mohan Pee എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ഇപ്പോൾ പോസ്റ്റ്...