Sunday, September 29, 2024
Sunday, September 29, 2024

LATEST ARTICLES

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറലായ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ചയിലെ വൈറലായ  പോസ്റ്റുകളിൽ സാമൂഹികവും രാഷ്ട്രീയവുമായ പോസ്റ്റുകൾ ഉൾപ്പെടുന്നു. ഇവയിൽ ചിലത് താഴെ ചേർക്കുന്നു: ''Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ, TT എടുത്ത ഉടനെ Covid...

UP യിൽ ദൈവങ്ങൾക്കും വാക്സിൻ:പ്രചാരണം തെറ്റാണ്

UP യിൽ ദൈവങ്ങൾക്കും vaccine എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. അതിൽ ചില പോസ്റ്റുകൾ വാദിക്കുന്നത് ഇങ്ങനെയാണ്: UP യിൽ ദൈവങ്ങൾക്കും വാക്സിൻ. കമ്മികളെ വാക്സിൻ ദൈവത്തിന് കൊടുത്തിട്ട് ബാക്കി ഉണ്ടങ്കിൽ നിങ്ങൾക്ക്...

സിനിമ താരം ജനാർദ്ദനൻ ആരോഗ്യവാനാണ്

മലയാളികളുടെ  ഇഷ്ട സിനിമ താരം ജനാർദ്ദനന്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ  ഒരു  പ്രചാരണം നടക്കുന്നുണ്ട്. പ്രധാനമായും  വാട്സാപ്പ് ഗ്രൂപ്പുകളിലാണ്  ഇത്തരം പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി  കാര്‍ഡുകൾ വെച്ചാണ് പ്രചാരണം.  Fact Check/Verification ഈ പ്രചാരണം...

+2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല

+2 exam എഴുതാത്തവരെയും വിജയിപ്പിച്ചുവെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ നടക്കുന്നുണ്ട്. അത്തരം പോസ്റ്റുകൾ പറയുന്നത് ഇങ്ങനെയാണ്: ``പരീക്ഷ എഴുതിയവരുടെ എണ്ണം 1,76,717 ജയിച്ചതോ.. 1,89,988 ?? പരീക്ഷ എഴുതാത്തവരെയും വിജയിപ്പിച്ച്...

World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന പടത്തിന്റെ വാസ്തവം

World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ ഒരു പടം  സമുഹ മാധ്യമ സൈറ്റുകളിൽ  പ്രചരിക്കുന്നുണ്ട്. ഈ ലേഖനം എഴുതുന്ന സമയത്ത്  ത്രയംബകം കേരളം എന്ന പേജിൽ നിന്നും...

എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോയുടെ വാസ്തവം

മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവും ഇപ്പോഴത്തെ എംഎൽഎയുമായ എം എം മണി restaurantൽ കയറി ഭക്ഷണം കഴിക്കുന്ന ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ ലേഖനം എഴുത്തുന്ന നേരം  വരെ പോരാളി വാസു എന്ന ഐഡിയിൽ നിന്നും...