Friday, December 27, 2024
Friday, December 27, 2024

LATEST ARTICLES

53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ് എന്ന അവകാശവാദത്തോടെ. Kumar S എന്ന ഐഡിയിൽ...

പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

പി സി ജോർജിന്റെ പേരിൽ ഒരു വിഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകൻ ഷോൺ ജോർജിനെ തെറി വിളിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ഷോൺ ജോർജ് മതം മാറ്റത്തെ...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു,എന്നീ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള പ്രചാരണങ്ങൾമുന്നിട്ട് നിന്നു. അഫ്ഗാനിസ്ഥാൻ പോസ്റ്റുകളിൽ മുഖ്യ വിഷയമായി തുടർന്നു. ഓണം...

സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്?

കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു തക്ബീർ മുഴക്കുന്ന ഒരു വിഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സ്ഥാനം എറ്റെടുക്കുന്ന ചടങ്ങിലാണ് സിദ്ധു ഈ മുദ്രാവാക്യം വിളിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം...

നർക്കോട്ടിക്ക് ജിഹാദ് സമൂഹ മാധ്യമ കാലത്തെ പുതിയ വാക്ക്

സാമൂഹ്യ മാധ്യമങ്ങളിൽ നാം വിവരങ്ങൾ പങ്കു വെക്കുമ്പോൾ അതിലെ വിഷയങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ചെറുസന്ദേശങ്ങൾ മാത്രം അയയ്ക്കാൻ സാധിക്കുന്ന ട്വിറ്ററിലാണ് ആദ്യമായി അത് കണ്ടു തുടങ്ങിയത്. തുടർന്ന് എല്ലാ സാമൂഹിക...

സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്

പഞ്ച്ശീറിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന താലിബാൻ (Taliban) ഭീകരർ, എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. Kolambi എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 306 ഷെയറുകൾ ഉണ്ട്. കോളാമ്പി എന്ന വെബ്‌സൈറ്റിലും...