Sunday, September 29, 2024
Sunday, September 29, 2024

LATEST ARTICLES

TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?

TT (Tetanus) കുത്തിവെപ്പെടുത്ത്  ഉടനെ Covid vaccine എടുത്താൽ മരിക്കുമെന്ന ഒരു പ്രചാരണം വാട്ട്സാപ്പിൽ നടക്കുന്നുണ്ട്.  എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എത്തിക്കാൻ സര്‍ക്കാരും ആരോഗ്യ പ്രവർത്തകരും എല്ലാം ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ഒരു പ്രചാരണം നടക്കുന്നത്.  55 സെക്കന്‍ഡ് വരുന്ന...

Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോയുടെ യാഥാർത്ഥ്യം

Real Photo of Tipu Sultan എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. CASA Thiruvananthapuram എന്ന ഐഡിയിൽ നിന്നും ''മലബാറിൽ സുറിയാനി ക്രിസ്ത്യാനികളെയും നായന്മാരെയും തിയന്മാരെയും കൊന്നൊടുക്കിയ ക്രൂരനായ ടിപ്പു സുൽത്താന്റെ...

Weekly Wrap: ഈ ആഴ്ച മലയാളത്തിൽ വൈറലായ രാഷ്ട്രീയ സാമൂഹ്യ പോസ്റ്റുകൾ:

കൊടകര കുഴൽ പണ കേസിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും നരേന്ദ്ര മോദിയും സൗഹൃദ സംഭാഷണം നടത്തുന്ന ഒരു  പഴയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംസ്ഥനത്ത് രണ്ടിടത്ത് പക്ഷി പനി  സ്ഥിരീകരിച്ചുവെന്നു അവകാശപ്പെടുന്ന പോസ്റ്റ്.‘LPG :സംസ്ഥാനം 55%...

മണ്ണാറശാല അമ്മ ആരോഗ്യവതിയാണ്

മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചതായി വ്യഖ്യാനിക്കാവുന്ന തരത്തിൽ  ഒരു പ്രചാരണം നടക്കുന്നുണ്ട്. സ്നേഹത്തിന്റെയും.. സഹനത്തിന്റെയും. വിശ്വാസത്തിന്റെയും പര്യായം.. അമ്മ…. മണ്ണാറശാല അമ്മ. പ്രാർത്ഥനയോടെ….. സമർപ്പണം,എന്ന വരികളുള്ള പോസ്റ്റിൽ നിന്നാണ് പ്രചാരണത്തിന്റെ തുടക്കം. അഷ്ടമൻ സുകുമാരൻ...

സൗജന്യ Cabin House:യാഥാർഥ്യം എന്ത്?

വീടില്ലാത്തവർക്ക് എല്ലാം സൗജന്യ ക്യാബിൻ ഹൗസ് (Cabin House) ഇടുക്കിയിലെ ഒരു പുരോഹിതൻ നിർമിച്ചു നൽകും എന്ന രീതിയിൽ Online Malayalam News എന്ന വെബ്‌സൈറ്റ് ഒരു  വാർത്ത കൊടുത്തിട്ടുണ്ട്.  അവരുടെ ഫേസ്ബുക്ക്...

വളഞ്ഞ വരയുള്ള Road:ചിത്രം കേരളത്തിലേതാണോ ?

Roadൽ ഒരു  തെങ്ങോല കിടക്കുന്നതും അത് കിടക്കുന്ന ഭാഗത്ത് റോഡിലെ  വെളുത്ത വര  വളച്ചു വരച്ചതായും കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. നേരിനൊപ്പം നാടിനൊപ്പം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതുവരെ...