'' ബംഗ്ളൂർ എയർപോർട്ടിൽ വെച്ച് ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ പിടിക്കപ്പെട്ടു. പക്ഷേ ക്ലെയിമാക്സ് കണ്ട് ഞെട്ടാത്തവരും ഞെട്ടി.!
ഇത് പോലുള്ള തട്ടിപ്പ് നമ്മുടെ പ്രവാസികൾക്ക് നടക്കാതിരിക്കാൻ പരമാവധി...
യോഗിയുടെ നയങ്ങളെ വിമർശിച്ച IAS ഉദ്യോഗസ്ഥനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്.
Pushpavally Haridas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 72 ഷെയറുകൾ ഉണ്ടായിരുന്നു.
ആർക്കൈവ്ഡ്...
താലിബാൻ ചീഫ് സെക്രട്ടറിയുടേത് (Chief Secretary) എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
``ആർ.എസ്.എസ്സും, ബി.ജെ.പിയും ഇന്ത്യയിൽ അതിശക്തമാണെന്ന് താലിബാൻ അംഗീകരിക്കുന്നു. അതു കൊണ്ടു തന്നെ ഒരു രാജ്യത്തിനും ഇന്ത്യയെ ആക്രമിക്കാൻ കഴിയില്ല.
അതു...
കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളുടെ വിഷയങ്ങളിൽ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു പ്രധാന വിഷയമാണ്. കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ,വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 1922ൽ അറസ്റ്റ് ചെയ്ത വാർത്ത,മഹാരാഷ്ട്രയിലെ ബാങ്ക് കൊള്ള എന്നിവയും...
``കൊച്ചി ഗോൾഡ് ജിം. 33 വയസ്സുകാരൻ. എന്തോ അസ്വസ്ഥത ഉണ്ടാകുന്നു. മാറും എന്ന് കരുതി ആ യുവാവ് വിശ്രമിക്കുന്നു.
അവസാനം അദ്ദേഹം മരണത്തെ പുല്കുന്നു. സുഹൃത്തുക്കളെ സാധാരണം അല്ലാത്ത അസ്വസ്ഥതകൾ, ആസ്വഭാവിക പ്രശ്നങ്ങൾ,...
ഫോര്‍മലിന്‍ (Formalin) പോലെയുള്ള 14 തരം രാസവസ്‌തുക്കള്‍ തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്ന കോഴികളിൽ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് കെമിക്കലുകള്‍ ചേർക്കുന്നത് എന്നാണ് വീഡിയോ പറയുന്നത്.
അന്‍ഷ...