Wednesday, December 25, 2024
Wednesday, December 25, 2024

LATEST ARTICLES

ഇത് അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം  2021 ഓഗസ്റ്റ് 31 -ന് അവസാനിച്ചു.  ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വെടികോപ്പുകൾ   ഉപേക്ഷിച്ചാണ് അവർ മടങ്ങിയത്. അത് ഇപ്പോൾ താലിബാൻ സ്ഥാപിച്ച 'അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റിന്റെ'...

1922 ലെ വാർത്ത ഏത് പത്രത്തിന്റേത്?

വാരിയം  കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടരെയും പിടിച്ചപ്പോഴുള്ള 1922 ലെ  മനോരമ വാർത്ത  എന്ന പേരിൽ ഒരു ന്യൂസ്‌പേപ്പർ കട്ടിങ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ...

ഇത് Bank കൊള്ളക്കാരെ പിടിക്കുന്ന വീഡിയോ അല്ല

Bank കൊള്ളക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ  എന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. മുംബൈയിൽ  ബാങ്കിൽ കയറി പണം തട്ടാൻ ശ്രമിച്ച ക്രിമിനലുകളെ പോലീസ് കീഴടക്കുന്നത്  നോക്കാം എന്ന തരത്തിലാണ്  Kumar S...

ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല

Dr പി പി വേണുഗോപാലിന്റേത് എന്ന പേരില്‍ ഒരു പോസ്റ്റ്  പ്രചരിക്കുന്നുണ്ട്.   മൂന്നാം തരംഗ അപ്ഡേറ്റ്. പുതിയ വൈറസ് കോവിഡ് ഡെല്‍റ്റയോടൊപ്പം. ചുമയോ പനിയോ ഇല്ല. ധാരാളം സന്ധി വേദന, തലവേദന,...

American സൈന്യം പോയ ഉടനെ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ അല്ല ഇത്

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ (American)സൈന്യം പോയ ഉടനെ, പാകിസ്ഥാൻ (Pakistan) അധികാരി പാക് അഫ്ഗാൻ അതിർത്തി തുറന്നു കൊടുത്തപ്പോൾ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ ആണിത്, എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. Abdul Jabbar...

2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത്

പുഴയിൽ കുളിച്ചതിന് 2 ദളിത് യുവതികളെ സവർണർ മർദ്ദിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് വാട്ട്‌സ്ആപ്പിൽ വളരെ വൈറലാണ്. ഞങ്ങൾക്ക് മെസ്സഞ്ചറിൽ ആപ്പിൽ (https://app.messengerpeople.com) ഇതിനെ കുറിച്ച്  ഒരു അന്വേഷണം ലഭിച്ചു. ...